കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പരുതെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നോൺ വെജിറ്റേറിയൻ ഭക്ഷണം അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

Read more

നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി; കേസെടുത്തു

കൊച്ചി: നടൻ ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021 ലും കഴിഞ്ഞ വർഷവും ഗോവിന്ദൻ തന്നെ

Read more

കലോത്സവ വേദിക്കരികെ സ്ലാബിടാത്ത ഓടയിൽ വീണ് മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിൽ വീണ് യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കലോൽസവത്തിനെത്തിയ അമൃത ടിവി മേക്കപ്പ് ആർട്ടിസ്റ്റ് രാജുവിന് പരിക്കേറ്റു. രാജുവിന്‍റെ കൈയും

Read more

പത്തനംതിട്ടയിൽനിന്ന് കാണാതായ 4 പെൺകുട്ടികളിൽ 3 പേരെ കണ്ടെത്തി

പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ

Read more

കാടുപിടിച്ച ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ആറ് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസുവിനെ(24)

Read more

നഗരസഭാ സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയുമായി തൃക്കാക്കര ചെയര്‍പേഴ്‌സൺ

കാക്കനാട്: സെക്രട്ടറിയെ കാണാതായിട്ട് രണ്ട് ദിവസമായെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനെതിരെ ചെയർപേഴ്സൺ നഗരകാര്യ

Read more

ചിന്താ ജെറോമിന്റെ ശമ്പളം 1 ലക്ഷമാക്കി ഉയർത്തി; കുടിശ്ശികയും നല്‍കും

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. ചിന്താ ജെറോം ആണ് യുവജന കമ്മീഷൻ അധ്യക്ഷ. തുടക്കത്തിൽ

Read more

കോ​മ്പ​റ്റീ​ഷ​ൻ കമ്മീഷൻ ഓ​ഫ് ഇ​ന്ത്യ ചുമത്തിയ പിഴയുടെ 10% ഗൂഗിൾ കെട്ടിവെക്കണം

ന്യൂ​ഡ​ൽ​ഹി: 1337.76 കോടി രൂപ പിഴയീടാക്കിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്‍റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗീകരിച്ചില്ല.

Read more

ആലപ്പുഴയിൽ ശബരിമല തീർഥാടകർക്കു നേരെ ആക്രമണം; രണ്ടു കുട്ടികൾക്ക് പരുക്കേറ്റു

ആലപ്പുഴ: ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ വെച്ച് സന്നിധാനത്ത് നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ട്

Read more

മാസംതോറും വൈദ്യുതിനിരക്ക് വര്‍ധിക്കും; നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രതിമാസ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരളത്തിന്‍റെ എതിർപ്പ്

Read more