ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര മാർഗങ്ങൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉയർന്ന പ്രതിരോധശേഷിയും ആർജിച്ച പ്രതിരോധശേഷിയുമുള്ളവരിൽ

Read more

ആഴ്ചയിലൊരിക്കൽ എല്ലാ സർക്കാർ ആശുപത്രികളിലും കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക്

തലശ്ശേരി: എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മലബാർ കാൻസർ സെന്‍റർ (പോസ്റ്റ്

Read more

ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ നിർദ്ദേശം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ചൈന, തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ

Read more

പുതിയ കോവിഡ് വകഭേദത്തിന്റെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡല്‍ഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കോവിഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Read more

കോവിഡ് പോസിറ്റീവായാലും ജോലിക്ക് പോകാം; ചൈനയിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഹോങ്കോങ്: കോവിഡ് മഹാമാരി അതിന്‍റെ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും, ലോകത്തിലെ പല രാജ്യങ്ങളിലും അണുബാധകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം

Read more

സംസ്ഥാനത്ത് കോവിഡ് മോണിറ്ററിങ് സെല്‍ പുനരാരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന കോവിഡ് മോണിറ്ററിംഗ് സെൽ ഒരിടവേളയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി

Read more

കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; ആള്‍ക്കൂട്ടം വേണ്ട, മാസ്ക് ധരിക്കണം

ന്യൂഡൽഹി: ഉത്സവ സീസണും പുതുവത്സരാഘോഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പനിയുടെ ലക്ഷണങ്ങളും ഗുരുതരമായ ശ്വസന പ്രശ്നങ്ങളും ഉള്ള രോഗികളെ നിരീക്ഷിക്കണം. രോഗം

Read more

സംസ്ഥാനത്ത് മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ അനിശ്ചിതാവസ്ഥയിൽ

തിരുവനന്തപുരം: മൃതസഞ്ജീവനി പദ്ധതി പ്രകാരം നടത്തേണ്ട അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വലിയ കുറവ്. 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കും

Read more

റോബോട്ടിക് മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി

ജുബൈൽ: റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിലാണ് ആദ്യ റോബോട്ടിക് മസ്തിഷ്ക

Read more

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധ വാക്‌സിന്‍ സ്‌കൂളുകൾ വഴി നൽകാൻ കേന്ദ്രം

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസർ തടയാൻ എച്ച്പിവി വാക്‌സിന്‍ സ്കൂളുകൾ വഴി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ

Read more