ദുബായിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി സ്വകാര്യ ആശുപത്രികൾ വഴിയും
ദുബൈ: ദുബായിൽ ഇനി മുതൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാകും. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പ്രവാസികളുടെ മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കാനാകും.
Read more