ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം നിരക്കിൽ വളരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ

ഡൽഹി: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിലും സമ്പദ്‍വ്യവസ്ഥയിൽ ഉയർന്ന വളർച്ചയുണ്ടാകും.

Read more

മുതലാളി മരിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു; എക്സ്ചേഞ്ച് ഫില്ലിങ് വൈറൽ

ജയ്പൂർ: രാജസ്ഥാൻ ആസ്ഥാനമായുള്ള കമ്പനിയുടെ കോർപ്പറേറ്റ് ഫില്ലിംഗ് വൈറലാവുന്നു. ഒരു എക്സ്ചേഞ്ച് ഫില്ലിംഗിൽ, പ്രമോട്ടറുടെ മരണം സ​ന്തോഷത്തോടെ അറിയിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു. എ.കെ. സ്പിൻടെക്സ് എന്ന ടെക്സ്റ്റൈൽ

Read more

ആമസോണിലേക്ക് ജീവനക്കാരെ തേടിയുള്ള ആദ്യ പരസ്യം വൈറൽ

വാഷിങ്ടൺ: ആമസോണിനായി ജീവനക്കാരെ തേടി സിഇഒ ജെഫ് ബെസോസിന്‍റെ ആദ്യ പരസ്യം വൈറലാകുന്നു. 1994 ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച ഈ പരസ്യം ടെക് ജേർണലിസ്റ്റ് ജോൺ എറിലിച്ച്മാനാണ്

Read more

ഇന്ത്യയുടെ കരുതൽ ധന​ശേഖരം ഇടിഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. വിദേശനാണ്യ ശേഖരം ഇപ്പോൾ രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിദേശനാണ്യ

Read more

പഴയ പത്രത്തിന് ‘പൊന്നും വില’; കടലാസ് കയറ്റുമതി സര്‍വകാല റെക്കോഡില്‍

കൊച്ചി: പഴയ പത്രത്തിന്‍റെ ഇപ്പോഴത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ. ഇടയ്ക്ക് 32-33 രൂപ വരെ വർധിക്കുകയും ചെയ്തു.

Read more

‘145 ദിവസം, രജിസ്റ്റർ ചെയ്തത് ​​അരലക്ഷം സംരംഭങ്ങൾ’

തി​രു​വ​ന​ന്ത​പു​രം: സംരംഭകത്വ വർഷത്തിന്‍റെ ഭാഗമായി 145 ദിവസത്തിനുള്ളിൽ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച വരെ 50,218 സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. 2970.47 കോടി രൂപയുടെ

Read more

ഇന്ത്യൻ ഡീപ്ടെക് സ്റ്റാർട്ടപ്പുകൾ 2021ൽ 2.65 ബില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട്

നാസ്കോം റിപ്പോർട്ട് പ്രകാരം 30 ശതമാനത്തിലധികം ഇന്ത്യൻ ഡീപ്ടെക് സ്റ്റാർട്ടപ്പുകൾ പേറ്റന്‍റിനായി ഫയൽ ചെയ്തിട്ടുണ്ട്. നാസ്കോമിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് 3,000 ലധികം ഡീപ്ടെക്

Read more

ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിൻഡിസിഎക്സ് ഒക്ടോയുമൊത്ത് ഡീഫൈ ഫോർവേ അടയാളപ്പെടുത്തുന്നു

മെയ് മാസത്തിൽ, കോയിൻബേസ് പിന്തുണയുള്ള കമ്പനി വെബ് 3 സ്പേസിൽ 100 കോടി രൂപ നിക്ഷേപിക്കാൻ കോയിൻ ഡിസിഎക്സ് വെഞ്ച്വേഴ്സ്. ഒക്ടോ എന്ന് വിളിക്കുന്ന കീലെസ്, സെൽഫ്

Read more

പ്രിയങ്ക ചോപ്രയുടെ ഹെയർകെയർ ബ്രാൻഡായ അനോമലി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: 2021 ൽ ഗ്ലോബൽ ബ്യൂട്ടി ഇൻകുബേറ്റർ മെസയുമായി സഹകരിച്ച് പ്രിയങ്ക ചോപ്രയാണ് അനോമലി സ്ഥാപിച്ചത്. സിനിമാ നടിയും സംരംഭകയുമായ പ്രിയങ്ക ചോപ്ര നടത്തുന്ന ഹെയർകെയർ ബ്രാൻഡായ

Read more

സ്റ്റാര്‍ലിങ്കും ടി-മൊബൈലും കൈകോര്‍ക്കുന്നു; ഇനി മൊബൈൽ ടവർ വേണ്ട

എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കും യുഎസ് ടെലികോം കമ്പനിയായ ടി-മൊബൈലും കൈകോർക്കുന്നു. യുഎസിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഉപഗ്രഹ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കാൻ കമ്പനികൾ പദ്ധതിയിടുന്നു. വ്യാഴാഴ്ചയാണ്

Read more