സമ്പദ്‌വ്യവസ്ഥയിൽ അസ്ഥിരത; 18000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍

വാഷിങ്ടണ്‍: പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ ആമസോൺ 18000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് ആമസോൺ വലിയ തോതിലുള്ള നിയമനങ്ങൾ

Read more

‘ആമസോൺ പ്രൈം എയർ’; ഡ്രോൺ ഡെലിവറിക്ക് തുടക്കമിട്ട് ആമസോൺ

യുഎസ്: അതിവേഗ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് ആമസോൺ. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ

Read more

ആമസോണും ഫ്ലിപ്കാര്‍ട്ടും ഒ.എന്‍.ഡി.സിക്ക് കീഴിലാകുമെന്ന് സൂചന

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള വൻകിട ഇ-കൊമേഴ്സ് കമ്പനികൾ ഉടൻ ഒ.എൻ.ഡി.സിയുമായി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) കൈകോർക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി

Read more

20,000 പേരെ പിരിച്ച് വിടാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ടെക് ഭീമനായ ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ

Read more

ഇന്ത്യയിൽ ആമസോൺ അക്കാദമിക്ക് പിന്നാലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ നിർത്തുന്നു

ന്യൂഡല്‍ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്‍റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്.

Read more

ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആമസോൺ ആരംഭിച്ചു. ആമസോൺ ഹാർഡ്‌വേർ മേധാവി ഡേവ് ലിമ്പ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

Read more

ഞെട്ടിച്ച് ജെഫ് ബെസോസ്; 10 ലക്ഷം കോടി ആസ്തിയുടെ ഭൂരിഭാഗവും ഒഴിവാക്കിയേക്കും

ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്‍റെ സ്ഥാപകനാണ് ജെഫ് ബെസോസ്. വളരെക്കാലം അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളർ ആസ്തിയുള്ള, അതായത് 10

Read more

ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്; 10,000 പേർക്ക് ജോലി നഷ്ടമാവും

ന്യൂഡൽഹി: ഓൺലൈൻ കൊമേഴ്സ് ഭീമനായ ആമസോണും ട്വിറ്ററിൻ്റെ വഴിയെ. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ

Read more

ചെലവ് ചുരുക്കാൻ ആമസോൺ; ജീവനക്കാരെ പിരിച്ചുവിട്ടേക്കും

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭേച്ഛയില്ലാത്ത ബിസിനസ് യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്ക്

Read more

ജെഫ് ബെസോസ് കടുത്ത വംശീയവാദി; പരാതിയുമായി മുൻ ജോലിക്കാരി

ന്യൂയോർക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വീട്ടുജോലിക്കാരി യുഎസ് കോടതിയിൽ. ബെസോസ് കടുത്ത വംശീയവാദിയാണെന്നും ബെസോസിന്‍റെ സഹപ്രവർത്തകരിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി

Read more