ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്. സാമൂഹിക വിഷയങ്ങളെ

Read more

‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ

Read more

മാളവിക മോഹനനും മാത്യു തോമസും ഒരുമിക്കുന്നു;’ക്രിസ്റ്റി’യുടെ പുതിയ പോസ്റ്റർ പുറത്ത്

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ.കെ,

Read more

പ്രശസ്‌ത തെലുങ്ക് നടനും നിർമ്മാതാവുമായ ചലപതി റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിർമ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകൾ നിർമ്മിക്കുകയും ചെയ്തു. എൻ.ടി രാമറാവു,

Read more

പൊലീസ് വേഷത്തിൽ ഷെയ്നും സണ്ണി വെയ്നും;’വേല’യുടെ മോഷൻ പോസ്റ്റർ പുറത്ത്

സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ്.എസ് ജോർജ്ജ് നിർമ്മിക്കുന്ന ‘വേല’യുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന

Read more

ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തിൽ സഹതാരം ഷീസാന്‍ അറസ്റ്റില്‍

മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടൻ ഷീസാൻ മുഹമ്മദ് ഖാൻ പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഇരുവരും പ്രണയത്തിലായിരുന്നെന്നും വേർപിരിഞ്ഞതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ്

Read more

നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിനൊരുങ്ങി വിജയ് സേതുപതി ചിത്രം ‘ഡിഎസ്‌പി’

ഒടിടി റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ ചിത്രം ഡിഎസ്‌പി. പൊൻറാമാണ് ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഡിസംബർ 30 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. സ്റ്റോൺ ബെഞ്ച്

Read more

ടെലിവിഷൻ താരം തുനിഷ ശർമ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ

മുംബൈ: ടെലിവിഷൻ നടി തുനിഷ ശർമ്മ(20) സീരിയൽ സെറ്റിൽ മരിച്ച നിലയിൽ. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്‍റെ സെറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം

Read more

വിവാദങ്ങൾക്കൊടുവിൽ ‘ഹിഗ്വിറ്റ’യുടെ സെൻസറിംഗ് പൂർത്തിയായി

തിരുവനന്തപുരം: സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഹിഗ്വിറ്റയുടെ സെൻസറിംഗ് പൂർത്തിയായി. ഫിലിം ചേംബറിന്‍റെ സമ്മതപത്രം ഇല്ലാതെയായിരുന്നു നിർമ്മാതാക്കൾ സെൻസർ ബോർഡിനെ സമീപിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ചിത്രത്തിന്

Read more

‘നന്‍പകല്‍ നേരത്ത് മയക്കം’ സെൻസർഷിപ്പ് പൂർത്തിയാക്കി തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ സെൻസർഷിപ്പ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ

Read more