കോവിഡ് മഹാമാരി ആഗോള ആയുർദൈർഘ്യത്തിൽ ഇടിവുണ്ടാക്കിയെന്ന് പഠനം

യു.കെ: കോവിഡ് -19 ആയുർദൈർഘ്യത്തിൽ ഇടിവിന് കാരണമാവുകയും കഴിഞ്ഞ 70 വർഷത്തിനിടെ ആഗോള മരണനിരക്കിൽ അഭൂതപൂർവമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പഠനം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെയും ജർമ്മനിയിലെ

Read more

കൊവിഡ്; ഇന്ത്യയില്‍ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

പൂനെ: അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്‍റെ വിശദപരിശോധനയിലാണ് പുതിയ

Read more

രാജ്യത്ത് കോവിഡ് വാക്സിനേഷൻ അവസാനിച്ചിട്ടില്ല; മൂന്നുകോടി വാക്സിൻ ബാക്കി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പൂർത്തിയായിട്ടില്ലെന്നും മൂന്ന് കോടി വാക്സിനുകൾ കൂടി സ്റ്റോക്കുണ്ടെന്നും അധികൃതർ പറഞ്ഞു. കുത്തിവയ്പ്പ് അതിന്‍റെ അവസാന ഘട്ടത്തിലാണ്. കുറച്ച് മാസത്തേക്ക് കൂടിയുള്ള വാക്സിൻ

Read more

പക്ഷിപ്പനി പേടിയില്‍ യു.കെ; നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി അധികൃതർ

യുകെ: കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി പടരുന്നത് തടയാൻ യുകെയിലെ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ

Read more

എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി

ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.  ഉഗാണ്ടൻ

Read more

ഇന്ത്യയിൽ 2,060 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ കവറേജ് 219.33 കോടി കടന്നു. ഇതുവരെ 4.11 കോടിയിലധികം കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,841

Read more

സ്വയം ക്ഷമിക്കാൻ തയ്യാറായാൽ ആത്മഹത്യാ ചിന്തകളിൽനിന്ന് മുക്തി നേടാമെന്ന് പുതിയ പഠനം

ന്യൂഡല്‍ഹി: സ്വയം ക്ഷമിക്കാൻ തയ്യാറായാൽ ആത്മഹത്യാ ചിന്തകളിൽ നിന്ന് മുക്തിനേടാൻ കഴിയുമെന്ന് പഠനം. ലോകത്ത് ആത്മഹത്യാ നിരക്കിൽ മുന്നിൽ നിൽക്കുന്നത് യുവാക്കളാണ്. വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം

Read more

വായു മലിനീകരണം ശരീരഭാരം വർദ്ധിപ്പിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

വായു മലിനീകരണം സ്ത്രീകളുടെ ഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്‍റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ വർദ്ധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. ഡയബറ്റിസ് കെയർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read more

പോളിയോ നിർമാർജനത്തിനായി 1.2 ബില്ല്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഗേറ്റ്സ് ഫൗണ്ടേഷൻ

ബെർലിൻ: ലോകമെമ്പാടുമുള്ള പോളിയോ നിർമാർജന ശ്രമങ്ങൾക്കായി 1.2 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്യുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. 2026 ഓടെ ആഗോള പോളിയോ

Read more

കോവിഡാനന്തര പ്രശ്നങ്ങളിൽ ആശങ്ക; സമഗ്രമായ പഠനം നടത്താൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് രോഗമുക്തി നേടിയവർ നേരിടുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിന് ഒരുങ്ങി ആരോഗ്യവകുപ്പ്. കോവിഡാനന്തരം ആളുകളിൽ മുമ്പില്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ പ്രകടമാകുന്ന

Read more