നാല് ദിവസത്തിന് ശേഷം നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: ആഭ്യന്തര സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് അഥവാ 0.35

Read more

സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർദ്ധനവിൽ രാജ്യം മുന്നിൽ

ന്യൂഡല്‍ഹി: ഇന്ത്യയിൽ 2022ൽ സ്വർണ്ണാഭരണ ഡിമാൻഡ് ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം പാദത്തിൽ ഡിമാൻഡ് 17% വർദ്ധിച്ച് 146 ടണ്ണായി. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്കുകൾ പ്രകാരം,

Read more

ഇന്ത്യയിൽ വരുമാനം ബില്യൺ ഡോളറിലേക്ക് ഉയർത്താൻ ‘മാസ’

മുംബൈ: സ്പ്രൈറ്റ്, തംസ് അപ്പ് എന്നിവയ്ക്ക് പിന്നാലെ, ശീതളപാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്താൻ മാതൃ കമ്പനിയായ കൊക്ക-കോള ലക്ഷ്യമിടുന്നു. 2024ഓടെ മാസയുടെ വാർഷിക വിൽപ്പന

Read more

വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി

Read more

ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി, പറ്റില്ലെങ്കിൽ പിരിച്ചുവിടും; ട്വിറ്ററില്‍ പരിഷ്‌കാരങ്ങൾ

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക്

Read more

52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി.

Read more

ബൈജൂസ് തിരുവനന്തപുരത്ത് തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: എഡ്യു-ടെക് കമ്പനിയായ ബൈജൂസിന്‍റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്‌മെന്റ് സെന്റര്‍ ബാംഗ്ലൂരിലേക്ക് മാറ്റില്ല. ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുകയും തിരുവനന്തപുരം ഡെവലപ്‌മെന്റ്

Read more

ലാഭം 68.5% വർദ്ധിപ്പിച്ച് അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ അദാനി പോർട്ട്സ് സെസ് അറ്റാദായത്തിൽ 68.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 1677.48 കോടി രൂപയായിരുന്നു. കഴിഞ്ഞ

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയുടെ വർദ്ധനവാണ്

Read more

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്.

Read more