പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

നവമാധ്യമക്കൂട്ടായ്മ ഇടപെട്ടു; ജപ്തിഭീഷണിയൊഴിഞ്ഞ് നിർധന കുടുംബം

വോയ്സ് ഓഫ് അറനൂറ്റിമംഗലം ട്രസ്റ്റ് എന്ന നവമാധ്യമക്കൂട്ടായ്മയുടെ ഇടപെടലിലൂടെ ജപ്തിഭീഷണി നേരിട്ടിരുന്ന ഒരു കുടുംബം പ്രതീക്ഷകളുടെ പുതുജീവിതത്തിലേക്ക് തിരികെയെത്തി.ഗൃഹനാഥൻ മരണപ്പെട്ടതിനെതുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിനാണ് കൂട്ടായ്മയുടെ സഹായഹസ്തം ലഭിച്ചത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

മകന്റെ ജന്മദിനമാണ് എല്ലാവരും മിഠായി എടുക്കൂ; മനസ്സ് കീഴടക്കി തെരുവോരത്ത് ഒരമ്മ

നമ്മുടെയും,പ്രിയപ്പെട്ടവരുടെയും ജന്മദിനങ്ങൾ വളരെ സന്തോഷത്തോടെയാണ് നാം ആഘോഷിക്കുന്നത്.തെരുവോരത്ത് കഴിയുന്ന ഒരമ്മ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനം തന്നാലാവും വിധം ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് ജനമനസ്സ് കീഴടക്കിയത്.വഴിയിലൂടെ നടന്നു പോകുന്നവർക്കെല്ലാം

Read More
Latestപോസിറ്റീവ് സ്റ്റോറി

സാൻഫ്രാൻസിസ്കോയിലേക്ക് റുമെയ്സ പറന്നു; വൈറലായി ലോകത്തിലെ ഉയരമേറിയ വനിതയുടെ യാത്ര

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാനയാത്രയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയരം കൂടിയ വനിതയായ റുമെയ്സാ ഗെൽഗി എന്ന

Read More
Latestപോസിറ്റീവ് സ്റ്റോറി

സ്റ്റേഡിയം കാണാൻ ഉറക്കമൊഴിച്ചു; ഇന്ന് സ്റ്റേഡിയം തന്നെ ഡിസൈൻ ചെയ്ത് സുജ

എട്ട് വർഷം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ഉറക്കമിളച്ചിരുന്ന് കാണുന്ന സുജ ഭർത്താവ് പ്രമോദിന് അത്ഭുതമായിരുന്നു.ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത സുജയുടെ പെട്ടെന്നുള്ള ഫുട്ബോൾ ഭ്രമമായിരുന്നു ഭർത്താവിനെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഒപ്പനയും,തിരുവാതിരയും കൺനിറയെ കണ്ട് ഭവേഷ്; കലോത്സവ വേദിയിലെ മനോഹര കാഴ്ച

ഒറ്റപ്പാലം : പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിലെ വേദികളിലെ ദൃശ്യങ്ങളേക്കാൾ മനോഹരമായത് മത്സരങ്ങൾ കാണാനെത്തിയ ഒരച്ഛന്റെയും,മകന്റെയും കാഴ്ചയായിരുന്നു.ജന്മനാ ഓട്ടിസം ബാധിതനായി ചലനശേഷി നഷ്ടപ്പെട്ട മകനൊപ്പം ഓരോ വേദികളിലെയും

Read More
Latestപോസിറ്റീവ് സ്റ്റോറി

കാറ്ററിംഗ് വരുമാനം കൂട്ടിവച്ചു; വിമാനയാത്രാ സ്വപ്നം സഫലമാക്കി കുടുംബശ്രീ അംഗങ്ങൾ

കൊല്ലം : ആത്മാർത്ഥമായി നാമൊരു കാര്യമാഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടിതരാൻ നമ്മോടൊപ്പമുണ്ടാകുമെന്ന് ആൽക്കിമിസ്റ്റിലൂടെ പൗലോ കൊയ്ലോ പറഞ്ഞ വാക്കുകൾ ലോകത്തിന് തന്നെ പ്രചോദനമാണ്. ഈ

Read More
Latestപോസിറ്റീവ് സ്റ്റോറി

കൃത്രിമക്കാലിൽ ദേവിക നിറഞ്ഞാടി; കലോത്സവ വേദി കീഴടക്കി ഏഴാംക്ലാസുകാരി

ആലപ്പുഴ : കൃത്രിമക്കാലുമായി ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ ദേവിക നിറഞ്ഞാടിയപ്പോൾ പരിമിതികൾ തലകുനിച്ചു.യു.പി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് നേടിയാണ് കായംകുളം ജി.എച്ച്.എച്ച്.എസ് ലെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ലഹരി ഉപയോഗവും,കൊഴിഞ്ഞുപോക്കും തടയണം; സ്കൂളിന്റെ ഐ.എസ്.എൽ മോഡൽ മത്സരം വിജയം

അമ്പലവയല്‍: ഒരു മാസത്തോളമായി വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ ഹാജർ നില കുറഞ്ഞിട്ടേയില്ല.വിവിധ കാരണങ്ങളാൽ സ്കൂളിലെത്താൻ മടികാണിച്ചിരുന്ന ഗോത്രവിഭാഗത്തിലുൾപ്പെടെയുള്ള കുട്ടികൾക്ക് ഇപ്പോൾ സ്കൂളിലെത്താൻ തിടുക്കമാണ്.സ്കൂളിലേക്കും,ഗ്രൗണ്ടിലേക്കും

Read More
Latestപോസിറ്റീവ് സ്റ്റോറി

വയസ്സ് 65; സ്റ്റുഡിയോ നടത്തി ശ്രദ്ധനേടി നവനീതം അമ്മ

ചെന്നൈ : പ്രായമായാൽ ഇനി ഒന്നും ചെയ്യാനില്ലെന്ന പൊതുധാരണ പൊളിച്ചെഴുതുന്ന വ്യക്തികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. ഇത്തരത്തിൽ, വാർദ്ധക്യ കാലമെന്നാൽ സ്വപ്നങ്ങളും,പ്രതീക്ഷകളും അവസാനിച്ചുവെന്ന് കരുതുന്നവർക്ക് മുന്നിൽ സ്വന്തമായി

Read More
Latestപോസിറ്റീവ് സ്റ്റോറി

24 മണിക്കൂറിൽ നട്ടത് 23060 മരങ്ങൾ; ഗിന്നസ് റെക്കോർഡ് നേടി യുവാവിന്റെ പോരാട്ടം

മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഭൂമിക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടുകയാണ് 23കാരനായ യുവാവ്. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ 24

Read More