പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

പിഞ്ചു ജീവൻ കാക്കാൻ കരൾ പകുത്തു നൽകി സൗദി താരം അൽ-ജൊഹാറ

ജുബൈൽ: സൗദി സോഷ്യൽ മീഡിയ താരം അൽ ജോഹറ അൽ ഹുഖൈൽ അപരിചിതയായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കരൾ ദാനം ചെയ്തു. കരൾ രോഗം മൂലം ജീവന്

Read More
Latestപോസിറ്റീവ് സ്റ്റോറി

അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി മലപ്പുറത്തെ ഒരു ഗ്രാമം;260ഓളം പേരുടെ പിന്തുണ

മലപ്പുറം: അവയവദാനത്തിന്‍റെയും ശരീരദാനത്തിന്‍റെയും മഹത്തായ സന്ദേശം മറ്റുള്ളവരിലേക്കും പകർന്നു നൽകുകയാണ് ഒരു ഗ്രാമം.മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയെന്ന ഗ്രാമത്തിലെ ഭൂരിഭാഗം വീട്ടുകാരും അവയവദാനത്തിനും,ശരീര ദാനത്തിനും തയ്യാറായി മാതൃകയായിരിക്കുകയാണ്.ഇതിനോടകം തന്നെ

Read More
Latestപോസിറ്റീവ് സ്റ്റോറി

വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ശില്പങ്ങളായി; ശ്രദ്ധയാകർഷിച്ച് പാർക്ക്‌

മൂന്നാർ: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്,കുപ്പികൾ എന്നിവക്കെല്ലാം പുനർജ്ജന്മം.ആനകൾ, കാട്ടുപോത്ത്, മാൻ,തീവണ്ടികൾ എന്നിങ്ങനെ ആരെയും അത്ഭുതപെടുത്തുന്ന ശില്പങ്ങളായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ജനിച്ചത്. മൂന്നാറിലെ അപ് സൈക്കിൾ പാർക്കിൽ ടൺ

Read More
Latestപോസിറ്റീവ് സ്റ്റോറി

അമ്മമാർക്കായി സ്നേഹത്തണൽ; ഗാന്ധിഭവന് പുതിയ മന്ദിരം നിർമിച്ചു നൽകി എം.എ.യൂസഫലി

കൊല്ലം: പത്തനാപുരത്തെ ഗാന്ധിഭവനിലെ അമ്മമാർ ഇനി നിരാലംബരോ,അനാഥരോ അല്ല. എം.എ.യൂസഫലി ഒരുക്കിയ സ്നേഹതണലിലാണ് ഇനിമുതൽ അവർക്ക് കരുതൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി

Read More
Latestപോസിറ്റീവ് സ്റ്റോറി

ബസിൽ കുഴഞ്ഞുവീണ യുവതിയുമായി ആംബുലൻസ് പോലെ പാഞ്ഞ് കെ.എസ്. ആർ.ടി.സി

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാൻ മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി യിലുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. ഡ്രൈവറായ ഷംജു,കണ്ടക്ടർ ഷിബി എന്നിവരാണ് ബോധരഹിതയായ യുവതിയെ കൃത്യമായി

Read More
Latestപോസിറ്റീവ് സ്റ്റോറി

കൈയ്യൊഴിയാതെ സർക്കാർ; ഡോക്ടർ സുൽഫത്ത് പൊന്നാനി കടപ്പുറത്തിന്റെ അഭിമാനം

പൊന്നാനി: സുൽഫത്ത് അഭിമാനമാവുകയാണ്. തീരദേശത്തെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറായിരിക്കുകയാണ് സുൽഫത്ത്. തന്നെപോലുള്ള നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് സഹായമേകി കൂടെ നിൽക്കാൻ കഴിഞ്ഞുവെന്നത്

Read More
Latestപോസിറ്റീവ് സ്റ്റോറി

കാട്ടിൽ കുടുങ്ങിയ ഉടമയെ കണ്ടെത്തി വളർത്തുനായ;താരമായി ടോമി

നായകൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ കാണാതായാൽ മനുഷ്യർ തേടി കണ്ടെത്തുന്ന വാർത്തകൾ പലപ്പോഴായി നാം കാണാറുണ്ട്.എന്നാൽ പലപ്പോഴും അരുമമൃഗങ്ങൾ തങ്ങളുടെ ഉടമസ്ഥനെ കാണാത്തത് മൂലം അസ്വസ്ഥരാകുന്നതും കാണാം.ഉടമസ്ഥരോട്

Read More
Latestപോസിറ്റീവ് സ്റ്റോറി

ചികിത്സ കഴിഞ്ഞു, സദ്ദാം പറന്നു; പക്ഷികൾക്കായി ഖത്തറിലുണ്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി

തലയ്ക്ക് പരിക്കേറ്റതിനാണ് സദ്ദാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്-റേകൾ, സ്കാനിങ്, രക്ത പരിശോധനകൾ തുടങ്ങി ഒരു ചെറിയ ശസ്ത്രക്രിയ, പിന്നെ കുറച്ച് മരുന്നുകൾ. അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ സദ്ദാം

Read More
Latestപോസിറ്റീവ് സ്റ്റോറി

പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം; ശ്രീനാഥ് സന്തോഷ് ട്രോഫി ക്യാമ്പില്‍ 

കല്പറ്റ: പരിമിതമായ സാഹചര്യങ്ങൾക്കിടയിലും മണിയങ്കോട് മാനിവയല്‍ പണിയ കോളനിയിലെ എം. ശ്രീനാഥ് പന്തുതട്ടി പറന്നുയരുകയാണ്. വയലുകളിലും മൈതാനങ്ങളിലും ഫുട്ബോൾ കളിച്ച് വളർന്ന ശ്രീനാഥ് ഇനി സന്തോഷ് ട്രോഫി

Read More
Latestപോസിറ്റീവ് സ്റ്റോറി

ഒന്നിച്ച് സുമതിയും ഹരിദാസും; 36 വർഷങ്ങൾക്ക് ശേഷം സഹപാഠികളുടെ സാന്നിധ്യത്തിൽ വിവാഹം

കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതിച്ചു, നീണ്ട 36 വർഷത്തിനുശേഷം, 50-ാം വയസ്സിൽ ഹരിദാസ് സഹപാഠികളുടെ സാന്നിധ്യത്തിൽ സുമതിയെ മാല അണിയിച്ചു. പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ

Read More