പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

പഴയ ഫോണ്‍ ഉപയോഗിക്കുന്ന സ്കൂൾ ടോപ്പർ ആയ മകള്‍ക്ക് സമ്മാനം; വൈറൽ ആയി സർപ്രൈസ്

പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചാൽ സമ്മാനങ്ങൾ നൽകുന്ന മാതാപിതാക്കൾ ഇന്ന് പുതുമയല്ല. എന്നാൽ, പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ മകൾക്ക് പിറന്നാൾ ദിനത്തിൽ നൽകിയ ഒരു സമ്മാനം

Read More
Latestപോസിറ്റീവ് സ്റ്റോറി

സോഫയിൽ വധുവിന്റെ വേഷത്തില്‍ ഭാര്യ; കണ്ണ് നിറഞ്ഞ് കയ്യടിച്ച് വയോധികൻ

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ നാം കാണുന്നു. നമ്മുടെ മനസ്സ് നിറയ്ക്കുന്ന വീഡിയോകൾ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വധുവിന്‍റെ

Read More
Latestപോസിറ്റീവ് സ്റ്റോറി

‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’; ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകൾക്ക് സഹായമായി ദുൽഖർ

ഗുരുതര രോഗങ്ങളാൽ ദുരിതമനുഭവിക്കുകയും ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുകയും ചെയ്യുന്ന കുട്ടികൾക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടൻ ദുൽഖർ സൽമാൻ. വൃക്ക, കരൾ, ഹൃദയം തുടങ്ങി ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് ശസ്ത്രക്രിയയ്ക്ക്

Read More
Latestപോസിറ്റീവ് സ്റ്റോറി

ബസിലെ സ്ഥിരം യാത്രക്കാരായ ദമ്പതികളുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് ജീവനക്കാർ

തൊടുപുഴ: തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ സ്ഥിരം യാത്രക്കാരായിരുന്ന വൃദ്ധദമ്പതികളെ തുടർച്ചയായി രണ്ട് ദിവസം കാണാതിരുന്നപ്പോൾ അന്വേഷിച്ചെത്തിയ ബസ് ജീവനക്കാർ അന്നാണ് അവരുടെ ദുരിതജീവിതം

Read More
Latestപോസിറ്റീവ് സ്റ്റോറി

ബസ് കാത്തിരുന്നു മടുത്തോ ഒരു പുസ്തകം വായിക്കാം;വായനയെ ജനകീയമാക്കി വിദ്യാർത്ഥികൾ

പള്ളിക്കത്തോട്: ബസ് കാത്ത് നിൽക്കുകയാണോ?വരാൻ ഇനിയും സമയമുണ്ട്. അത് വരെ നമുക്കൊരു പുസ്തകം വായിക്കാം. ആനിക്കാട് കൊമ്പാറ കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്

Read More
Latestപോസിറ്റീവ് സ്റ്റോറി

ജോലിക്കുള്ള യാത്രാമധ്യേ ഗതാഗതകുരുക്ക്; നിമിഷങ്ങൾക്കകം പരിഹരിച്ച് പൊലീസ്

മുംബൈ: ജോലിക്ക് പോകുന്നതിനിടെ റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ഡ്യൂട്ടി സ്ഥലത്തേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് വഴിയിലെ ബ്ലോക്ക് കണ്ട് ഉടനെ തന്നെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ലോകകപ്പിലെ മനോഹര കാഴ്ച; കുഞ്ഞിനെ മാറോടണച്ച് വോളന്റിയറിങ്‌ ജോലി ചെയ്യുന്ന നബ്ഷ

കുഞ്ഞുമായി പൊതുവേദിയിലെത്തുമ്പോൾ നെറ്റിചുളിക്കുന്നവർ ഈ അമ്മയെയും കുഞ്ഞിനെയും പരിചയപ്പെടണം.ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഖത്തറിൽ തന്‍റെ കുഞ്ഞിനെയും കൊണ്ട് വോളന്റിയറിങ്‌ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് നബ്ഷ. ലോകകപ്പ് ആവേശത്തിനിടയിലെ

Read More
Latestപോസിറ്റീവ് സ്റ്റോറി

റോളർ സ്കേറ്റിംഗിലെ കുട്ടിതാരം; വിസ്മയിപ്പിച്ച് ഖിദാഷ് ഖാൻ

അങ്ങാടിപ്പുറം: ചെറുപ്രായത്തിൽ തന്നെ റോളർസ്കേറ്റിംഗിൽ തന്‍റെ കഴിവ് തെളിയിച്ചിരിക്കുകയാണ് പുത്തനങ്ങാടിയിലെ ഖിദാഷ് ഖാൻ. ജില്ലാ റോളർസ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വർണം നേടിയാണ് ഈ അഞ്ചുവയസുകാരൻ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഉൾക്കാഴ്ച വെളിച്ചമേകി;ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം നേടി ഫാത്തിമ അൻഷി

മേലാറ്റൂര്‍: കാഴ്ച വൈകല്യത്തെ അതിജീവിച്ച് പഠനത്തിലും,സംഗീതത്തിലും വിസ്മയം തീർക്കുന്ന പ്ലസ്ടു വിദ്യാർത്ഥി ടി.കെ. ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം നൽകി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ

Read More
Latestപോസിറ്റീവ് സ്റ്റോറി

കളക്ടർ വിളിച്ചു;മലയാളി വിദ്യാർത്ഥിയുടെ സ്പോൺഷർഷിപ് ഏറ്റെടുത്ത് സ്റ്റൈലിഷ് സ്റ്റാർ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ തന്‍റേതായ സ്ഥാനം നേടിയ നടനാണ് അല്ലു അർജുൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്ലസ്ടു വിന് ശേഷം തുടർപഠനം മുടങ്ങിയ

Read More