പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

നഷ്ടപ്പെട്ട 50000 രൂപ തിരികെ ലഭിച്ചു;തമിഴ്നാട് സ്വദേശിനിക്ക് സഹായമായത് കേരള പൊലീസ്

കോഴിക്കോട്: മകളുടെ വിവാഹത്തിനായി സമാഹരിച്ച അൻപതിനായിരം രൂപ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശിയായ മുത്താഭരണം. താമസസ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി രൂപ അരയിൽ കെട്ടിവച്ചാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

ഉച്ചയൂണിന് വേണ്ട പച്ചക്കറികൾ സ്വന്തമായി വിളയിച്ചെടുത്ത് കുരുന്നു കർഷകർ

Nedumangadu: പാഠപുസ്തകത്തിലെ അറിവിനൊപ്പം കൃഷിയുടെ നന്മയും അറിയുകയാണ് ഒരു കൂട്ടം കുരുന്നുകൾ.നെടുമങ്ങാട് വെള്ളനാട് പഞ്ചായത്തിലെ കന്യാര്പാറ വാർഡിൽ ഉൾപ്പെടുന്ന ഉഴമലക്കൽ ഗവണ്മെന്റ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികളാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

സ്വപ്നങ്ങൾക്ക് അതിരില്ല;പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടി തോട്ടം തൊഴിലാളി

ഉപ്പുതറ: വിദ്യാർത്ഥിയായിരിക്കുമ്പോൾ ജബക്കനി പത്താം ക്ലാസ് എഴുതിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ ആ പരാജയം മറക്കാനും അവർ തയ്യാറല്ലായിരുന്നു. തോട്ടം തൊഴിലാളിയായ ജബക്കനി 35 വർഷത്തിനുശേഷം വീണ്ടും പരീക്ഷ

Read More
Latestപോസിറ്റീവ് സ്റ്റോറി

സ്കൂട്ടർ മുതൽ ടിപ്പർ വരെ; വാഹനം ഏതായാലും സർവീസ് ചെയ്യാൻ ശ്രീധി റെഡി

വീടിന്‍റെ മുറ്റത്ത് തന്നെ വർക്ക്‌ ഷോപ്പ്, കുട്ടിക്കാലം മുതൽ വർക്ക്ഷോപ്പിലെ ജോലികൾ കണ്ടും, വർക്ക്ഷോപ്പിൽ കളിച്ചുമാണ് ശ്രീധി വളർന്നത്. സ്കൂളിൽ പഠിക്കുമ്പോഴും അച്ഛനെ സഹായിക്കാൻ ശ്രീധി വർക്ക്ഷോപ്പിലെത്തുമായിരുന്നു.

Read More
Latestപോസിറ്റീവ് സ്റ്റോറി

റിയൽ ലൈഫ് ഹീറോ; നിർദ്ധനരായ പതിനൊന്ന് യുവതികളുടെ വിവാഹം നടത്തി വിശാൽ

പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തികൊടുത്ത് നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് വിശാൽ മുൻകൈ എടുത്ത് നടത്തിയത്. വിവാഹത്തിന്‍റെ മുഴുവൻ ചിലവുകളും വഹിച്ചതും കൂടാതെ, ദമ്പതിമാർക്ക് കൈ നിറയെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ;കാർബൺ പ്രതിരോധത്തിന് ദുബായ് വോളന്റിയർമാർ

ദുബൈ: പ്രകൃതി സംരക്ഷണത്തിന്ന് ഊന്നൽ നൽകുന്ന ദുബായിലെ സന്നദ്ധപ്രവർത്തകർ ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ നട്ടു. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടുകൾ വച്ചു

Read More
Latestപോസിറ്റീവ് സ്റ്റോറി

അമ്മയുടെ ശബ്ദം കേൾക്കാൻ കാത്തിരിക്കേണ്ടി വന്നത് 35 വർഷങ്ങൾ; ഹൃദയം നിറച്ച് വൈറൽ വീഡിയോ

വളരെ വൈകാരികമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്. അവയിൽ ചിലതെല്ലാം നമ്മുടെ കണ്ണുകളെ ഈറനണിയിക്കുമെന്നതിൽ സംശയമില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. 35

Read More
Latestപോസിറ്റീവ് സ്റ്റോറി

കടിക്കാൻ ആഞ്ഞ പാമ്പിൽ നിന്നും യജമാനനെ സംരക്ഷിച്ച് വളർത്തു നായ

ചിലപ്പോൾ മൃഗങ്ങൾ മനുഷ്യരെക്കാൾ ഔചിത്യത്തോടെ പെരുമാറുന്ന അവസരങ്ങളുണ്ടാവാറുണ്ട്.രണ്ടാമതൊന്ന് ചിന്തിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു നായ. ഉടമയെ കടിക്കാനെത്തിയ പാമ്പിനെ കടിച്ചു കൊന്ന

Read More
Latestപോസിറ്റീവ് സ്റ്റോറി

അധ്യാപകർ പോകാൻ മടിക്കുന്ന ഇടമലക്കുടിയിലേക്ക് നിയമനം ചോദിച്ചു വാങ്ങി ഒരു അധ്യാപകൻ

തൊടുപുഴ: സോസൈറ്റിക്കുടിയിലെ ഗവൺമെന്‍റ് ട്രൈബൽ എൽ.പി സ്കൂൾ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ ഹൃദയമാണ്.എന്നാൽ ഈ സ്കൂളിലേക്ക് ജോലിക്കെത്താൻ അധ്യാപകരാരും തന്നെ മുന്നോട്ടു വരാറില്ല. പരിമിതമായ സൗകര്യങ്ങൾ, യാത്രാബുദ്ധിമുട്ടുകൾ ജോലിലിസ്ഥലത്ത്

Read More
Latestപോസിറ്റീവ് സ്റ്റോറി

വിമാനത്തിൽ ബോധരഹിതനായ സൈനികന് പുതുജീവൻ; രക്ഷക്കായെത്തിയത് മലയാളി നഴ്സ്

ന്യൂഡൽഹി: വിമാനത്തിൽ കുഴഞ്ഞുവീണ സൈനികന് പുതുജീവൻ നൽകി മലയാളി നഴ്സ്. 2020 ലെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിനർഹയായ പി.ഗീതയാണ് ബോധരഹിതനായ സൈനികന് വേണ്ട ശുശ്രൂഷകൾ നൽകാൻ ഡോക്ടർമാരോടൊപ്പം

Read More