പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുഞ്ഞിനായി ഒന്നിച്ച് സുഹൃത്തുക്കൾ

ചേർപ്പ്: അകാലത്തിൽ മരിച്ച പ്രിയസുഹൃത്തിന്‍റെ കുഞ്ഞിനായി ഒത്തു ചേർന്ന് സുഹൃത്തുക്കൾ. ചേർപ്പ് സി.എൻ.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ 2005 ബാച്ചിലെ പെൺകുട്ടികളാണ് വീണ്ടും കണ്ടുമുട്ടിയത്. പെൺകുഞ്ഞിന് ജന്മം നൽകി

Read More
Latestപോസിറ്റീവ് സ്റ്റോറി

മാലിന്യത്തിൽ നിന്ന് ലഭിച്ച സ്വർണ്ണമാലയും കമ്മലും ഉടമയെ ഏൽപ്പിച്ച് ഹരിത കർമ്മസേന

മലപ്പുറം: ശേഖരിച്ച മാലിന്യം പതിവുപോലെ വേർതിരിക്കുമ്പോഴാണ് ഒരു സ്വർണ്ണ മാല, മൂന്ന് ജോഡി കമ്മലുകൾ, പിന്നെ ഒരു വെള്ളി മോതിരം എന്നിവ ഹരിത കർമ്മസേനയുടെ കണ്ണിൽ പെടുന്നത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനായി ദീപാവലി ആഘോഷിക്കാത്ത തമിഴ്ഗ്രാമങ്ങൾ

ചെന്നൈ: വെട്ടങ്കുടിപട്ടി, കൊല്ലങ്കുടിപട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ 50 വർഷമായി ദീപാവലി ആഘോഷിക്കാറേയില്ല. ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനായാണ് ഗ്രാമനിവാസികൾ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുന്നത്. ശിവഗംഗ മധുര റോഡിൽ തിരുപുത്തൂരിനടുത്തുള്ള

Read More
Latestപോസിറ്റീവ് സ്റ്റോറി

98 ഡയാലിസിസ് സെഷനുകൾക്ക് വിധേയനായ ഭർത്താവിന് വൃക്ക നൽകി ഭാര്യ

98 ഡയാലിസിസ് സെഷനുകൾക്ക് വിധേയനായ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ തന്റെ വൃക്ക ദാനം ചെയ്ത കഥയാണ് ഇപ്പോൾ ഇന്റർനെറ്റ്‌ ലോകത്ത് തരംഗം സൃഷ്ടിക്കുന്നത്. കൊച്ചി സ്വദേശി

Read More
Latestപോസിറ്റീവ് സ്റ്റോറി

നേരംകളയാൻ അച്ചാറിട്ടു; ഇന്ന് കടലും കടന്ന് പൊന്നു മാമിയുടെ രുചിപ്പെരുമ

പാലക്കാട്: പുതിയ കൽപ്പാത്തി അഗ്രഹാരവീഥിയിലെ ‘അച്ചാർ മാമി’യുടെ വീട് കണ്ടെത്താൻ അഡ്രസിന്റെ ആവശ്യമേയില്ല. വീട്ടുമുറ്റത്ത് എത്തുമ്പോൾ തന്നെ നല്ല കടുമാങ്ങാ അച്ചാർ മണമായിരിക്കും നമ്മെ വരവേൽക്കുന്നത്. ഒരു

Read More
Latestപോസിറ്റീവ് സ്റ്റോറി

പേടിച്ചു കരഞ്ഞ 3 വയസ്സുകാരന് മധുരം നൽകി സുഹൃത്താക്കി പൊലീസുകാർ

കാഞ്ഞിരപ്പള്ളി: കുഞ്ഞു ദേവജിത്തും പൊലീസും ഇപ്പോൾ നല്ല കൂട്ടാണ്. പോലീസിനെ കണ്ട് പേടിച്ച് കരഞ്ഞ വിഴിഞ്ഞത്തോട് ചെറുവള്ളിയിൽ അനിൽകുമാറിന്‍റെയും നയനയുടെയും ഇളയ മകൻ ദേവജിത്തിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ്

Read More
Latestപോസിറ്റീവ് സ്റ്റോറി

പതിവായി സ്‌കൂളില്‍ പോകാത്ത 32 കുട്ടികൾക്ക് രക്ഷിതാവായി ഒരു പഞ്ചായത്ത്

കൊല്ലം: സ്ഥിരമായി സ്കൂളിൽ പോകാത്തതും പോയാൽ പോലും പഠിക്കാത്തതുമായ 32 പാവപ്പെട്ട പട്ടികജാതി കുട്ടികളുടെ രക്ഷിതാവിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഒരു പഞ്ചായത്ത്. ഇലഞ്ഞിക്കോട്, എടക്കാടം പട്ടികജാതി കോളനിയിലെ

Read More
Latestപോസിറ്റീവ് സ്റ്റോറി

ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണ പെണ്‍കുട്ടിക്ക് സഹായമേകി പൊലീസ്

തൃശൂര്‍: ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പൊലീസ്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ നിന്ന ഒരു പെൺകുട്ടി കുഴഞ്ഞുവീണതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. എ.എസ്.ഐ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഇടിയും മഴയും ഇനി ദർശനെ ഭയപ്പെടുത്തില്ല; വീടെന്ന സ്വപ്നം പൂവണിഞ്ഞു

ഇടുക്കി: സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് ദർശനും കുടുംബവും. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ദർശൻ, അവന്‍റെ അമ്മ, ചെറിയ സഹോദരി, മുത്തച്ഛൻ എന്നിവർക്ക് ഇപ്പോൾ അവരുടെ പുതിയ വീട്ടിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

14 വർഷം മുൻപ് എവിടെ നിന്നോ എത്തിയ നായ; കഞ്ചിക്കോട് സ്റ്റേഷന് കാവലായി ബ്ലാക്കി

പാലക്കാട്: രാത്രി ഏഴു മണിയായി. കഞ്ചിക്കോട് സിഗ്നൽ മാറ്റത്തിനായി റെയിൽ പാളത്തിലേക്ക് പോകാൻ സമയമായി. ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്‍റിലെ ജീവനക്കാരെ കാത്ത് പ്ലാറ്റ്ഫോമിൽ ഒരാൾ ഇരിക്കുന്നു, റെയിൽവേ ജീവനക്കാരുടെ

Read More