പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

നിനക്ക് ഞാനുണ്ട്; നീന്തൽകുളത്തിൽ വീണ നായ്ക്കുട്ടിയെ നീന്തി രക്ഷിച്ച് നായ

റിയോ ഡി ജനൈറോ: നീന്തൽക്കുളത്തിൽ വീണ 3 മാസം പ്രായമുള്ള നായ്ക്കുട്ടിയെ രക്ഷിച്ച് നായ. ബ്രസീലിലെ ജാര്‍ഡിനോപോളിസിലാണ് സംഭവം. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

മൂന്നര മണിക്കൂറിൽ 15 ലക്ഷം; ശ്യംരാജിനായി ഒന്നിച്ച് നാട്

അരൂര്‍: വൃക്കകൾ തകരാറിലായ യുവാവിനെ സഹായിക്കാൻ ഒന്നിച്ച് നാട്. വെറും മൂന്നര മണിക്കൂറിനുള്ളിൽ 15,47,241 ലക്ഷം രൂപയാണ് സമാഹരിച്ചത്. കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ തുറവൂർ നോർത്ത്

Read More
Latestപോസിറ്റീവ് സ്റ്റോറി

അറുപത്തിയെട്ടാം വയസിലും ചക്കിയമ്മയ്ക്ക് കൃഷിയാണ് ജീവിതം

തിരുനാവായ: 30 വർഷത്തിലേറെയായി ചക്കിയമ്മ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് പാടത്താണ്. 68 കാരിയായ ചക്കിയമ്മയ്ക്ക് ഇപ്പോഴും കൃഷിയാണ് ജീവിതം. കൃഷിയും കുടുംബവുമായി തിരുനാവായയിലാണ് ചെറുപറമ്പിൽ ചക്കിയമ്മ

Read More
Latestപോസിറ്റീവ് സ്റ്റോറി

ടെറസിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ലാഭകരമായി ഡ്രാഗൺ ഫ്രൂട്ട് വളർത്തി രാജേഷ്

അങ്കമാലി: ടെറസിലെ പ്ലാസ്റ്റിക് ഡ്രമ്മിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വൻ വിളവ് നേടി രാജേഷ്. വടക്കേ കിടങ്ങൂർ തിരുതനത്തിൽ രാജേഷ് ഡേവിസും കുടുംബവുമാണ് ടെറസിൽ ഡ്രാഗൺ ഫ്രൂട്ട്

Read More
Latestപോസിറ്റീവ് സ്റ്റോറി

സ്വപ്നങ്ങൾക്ക് പ്രായം ഒരു പരിധിയല്ല; 13,000 കി.മി യാത്ര ചെയ്ത് അറുപത് പിന്നിട്ട രണ്ട് ദമ്പതിമാർ

കോഴിക്കോട്: ‘എയ്ജ് ഈസ് നോട്ട് എ ലിമിറ്റ് ഫോർ തോട്സ് ആൻഡ് ഡ്രീംസ്’ 60 വയസ്സുള്ള രണ്ട് ദമ്പതികൾ യാത്ര പുറപ്പെട്ട കാറിന് മുന്നിൽ എഴുതിവെച്ച വാക്കുകളാണിത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

കാൻസർ രോഗികൾക്കായി, വളർത്തിയ മുടി മുറിച്ചു നൽകി അഞ്ചാം ക്ലാസുകാരൻ

അങ്കമാലി: ആഗ്രഹിച്ച് വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ച് താരമായി മാറിയിരിക്കുകയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സ്റ്റീവ് ഷാൻ. അങ്കമാലി ചാക്കരപ്പറമ്പ് പറവളപ്പിൽ ഷാനിന്റെ മകൻ ആണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

ഐഎഎസ് ഉപേക്ഷിച്ച് അരുൺ കുമാർ; പാവപ്പെട്ടവർക്കായി ഗംഗാതീരത്ത് ‘ഫ്രീ കോച്ചിങ് ക്ലാസ്’

പട്ന: ഐ.എ.എസ്. ജോലിയുപേക്ഷിച്ച് പാവപ്പെട്ട വിദ്യാർഥികളുടെ സിവിൽ സർവീസ് മോഹങ്ങൾക്ക് കരുത്ത് പകരുന്ന ഒരാളുണ്ട് അങ്ങ് ബിഹാറിലെ പട്നയിൽ. 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുൺ കുമാറാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

പ്രവാസിയുടെ വിവാഹ ചിലവുകൾ ഏറ്റെടുത്ത് നടത്തി സൗദി സ്‌പോണ്‍സര്‍

റിയാദ്: സൗദി അറേബ്യയിലെ ഒരു സ്വദേശി സ്പോൺസർ രാജ്യങ്ങൾക്കും ഭാഷകൾക്കും അതീതമായി മനുഷ്യസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുതിയ നിർവചനമായി മാറുകയാണ്. തന്‍റെ തൊഴിലാളിയുടെ വിവാഹ പാർട്ടിയുടെ ചെലവുകൾ വഹിക്കുകയും

Read More
Latestപോസിറ്റീവ് സ്റ്റോറി

അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ കിങ്ങിണി ജീവിതത്തിലേക്ക് തിരിച്ചെത്തി

പെരുമ്പാവൂർ: അഗ്നിരക്ഷാസേനയുടെയും അയൽവാസികളുടെയും സഹായത്തോടെ കിങ്ങിണി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇരിങ്ങോൾ വൈദ്യശാലപ്പടി കളംപറമ്പിൽ റെജി ജോസിന്‍റെ രണ്ട് വയസ്സുള്ള ആടാണ് കിങ്ങിണി. കഴിഞ്ഞ ദിവസം റെജിയുടെ വീടിന്

Read More
Latestപോസിറ്റീവ് സ്റ്റോറി

അന്ധത തളർത്തിയില്ല; പുസ്തകമെഴുതി പ്ലസ് ടു വിദ്യാർഥി

മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴണ് നജാഹിന്റെ കണ്ണിലെ വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയത്. എന്നാൽ അത് നജാഹിനെ തളർത്തിയില്ല. എഴുത്തും വായനയും സൗഹൃദവും കൊണ്ട് നജാഹ് മനസ്സിൽ നിറങ്ങൾ

Read More