മകൻ പൈലറ്റായ വിമാനത്തിൽ മക്കയിലേക്ക് പറന്ന് അമ്മ; പൈലറ്റ് റാഷീദിന് അഭിമാന നിമിഷം

മകൻ ഉയരങ്ങളിലെത്തണം എന്ന് ആഗ്രഹിച്ച ഒരു അമ്മയുടെയും, തന്റെ മാതാവിനെ പൊന്നുപോലെ നോക്കണമെന്നുറച്ച മകന്റെയും കഥയാണിത്. മകൻ പറത്തുന്ന വിമാനത്തിൽ മക്കയിൽ എത്തണമെന്ന അമ്മയുടെ ആഗ്രഹമാണ് അമീർ

Read more

അച്ഛൻ പരിശീലിപ്പിച്ചു; പഞ്ചഗുസ്തി ഗോദയിൽ സ്വർണം നേടി ഏഴാം ക്ലാസുകാരി

കാസർകോട്: പിതാവ് പരിശീലനം നൽകി പഞ്ചഗുസ്തി ഗോദയിലേക്കയച്ച ഏഴാം ക്ലാസുകാരി ജില്ലാ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടി സംസ്ഥാന തലത്തിലേക്ക്. ദേശീയ പഞ്ചഗുസ്തി താരം നീലേശ്വരം പൂവാലംകൈ

Read more

ഷെഡിൽ കഴിഞ്ഞിരുന്നതെല്ലാം ഇനി ഓർമ്മ; കൂട്ടുകാരിക്ക് വീടൊരുക്കി സഹപാഠികൾ

പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങിയിരുന്നതെല്ലാം റാണിമോൾക്ക് ഇനി ഓർമ്മ മാത്രം. സഹപാഠികൾ കൈകോർത്ത് നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം റാണിമോൾക്കും, ഭർത്താവിനും കഴിയാം. പ്ലാസ്റ്റിക് ഷീറ്റും,

Read more

പമ്പയിലെ കയത്തിൽ അകപ്പെട്ട് തീർത്ഥാടകർ; സാഹസികമായി രക്ഷപെടുത്തി പൊലീസ്

പമ്പ: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പമ്പയിലെ കയത്തിൽ അകപ്പെട്ട തീർത്ഥാടകർക്ക് പുതുജീവൻ. ശബരിമലയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഇ.എൻ സുഭാഷ് ആണ് അന്നദാനപ്പന്തലിന് അരികിലെ

Read more

പഠിക്കുന്നതിനായ് രാത്രിയിൽ ചായവില്പന! യുവാവിന് സമൂഹമാധ്യമങ്ങളിൽ നിറ കൈയ്യടി

ഇൻഡോർ : പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിനായുള്ള പണം സമ്പാദിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. കുടുംബത്തിന്റെ കഷ്ടതകളാൽ അവധി ദിവസങ്ങളിൽ ജോലി ചെയ്തും, രാത്രിയിൽ ചെറിയ

Read more

അവസാന സല്യൂട്ട് അമ്മയ്ക്ക്; 35 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് ജവാൻ

നമ്മെ വാത്സല്യത്തോടെയും ലാളനയോടെയും വളർത്തുന്ന മാതാപിതാക്കൾ തന്നെയായിരിക്കും കുട്ടിക്കാലത്തെ നമ്മുടെ ആദ്യ സുഹൃത്തുക്കൾ. വലിയ ഉയരങ്ങളിൽ മക്കൾ എത്തിയാലും രക്ഷിതാക്കൾക്ക് അവർ എപ്പോഴും കുട്ടികൾ തന്നെ. പ്രായമായ

Read more

കാർത്തുവിനെയും,രോഹിണിയെയും പൊന്നുപോലെ വളർത്തി; കൃഷ്ണന് നൽകിയ വാക്ക് പാലിച്ച് അയിഷാബി

കാഞ്ഞങ്ങാട്: ഒൻപതും പതിനൊന്നും വയസ്സുള്ള കാർത്തുവിനെയും രോഹിണിയെയും അയിഷാബിയുടെ കൈകളിൽ ഏല്പിച്ച് അവരുടെ അച്ഛൻ പറഞ്ഞു ‘എന്റെ മക്കളെ പൊന്നുപോലെ നോക്കണം’. വേദനയോടെയുള്ള ആ അച്ഛന്റെ വാക്കുകൾ

Read more

കൈത്തൊഴിലിനെ ചേർത്ത് പിടിച്ച് അധ്യാപകൻ; അറിവ് പകരുന്നതോടൊപ്പം ആലയിലും സജീവം

കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ രഖുത്തമൻ പാരമ്പര്യമായി കൈമാറി കിട്ടിയ കുലത്തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറല്ല. കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നതോടൊപ്പം, കൃഷിപ്പണിക്കുള്ള ആയുധങ്ങൾ നിർമിച്ച് നൽകാൻ

Read more

5000 കോടിയുടെ വനസമ്പത്തിന് കാവൽ; മറയൂരിനെ കാത്ത് മുരുകേശ്വരിയും, പ്രശാന്തിയും

മറയൂർ : കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ കൊള്ളക്കാരോടും, ഒറ്റയാനോടും പോരടിച്ച് കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയാണ് പിങ്ക് ഫോറസ്റ്റ് ഗാർഡുകളായ മുരുകേശ്വരിയും, പ്രശാന്തിയും. ഇരുവരുടെയും കാവലിൽ 20,000

Read more

ഹൃദയം നിറച്ച് ജ്യോതി; മഞ്ഞിൽ കണ്ടെത്തിയ കുഞ്ഞിന് മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ

ഗ്രേറ്റർ നോയ്ഡയിലെ അതിശൈത്യത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കൈകുഞ്ഞിനെ കണ്ടെത്തുമ്പോൾ, തണുപ്പ് താങ്ങാനാവാതെ വിഷമിച്ച നിലയിലായിരുന്നു. എസ്.എച്ച്.ഒ വിനോദ് സിംഗിന്റെ ഭാര്യ ജ്യോതി സിംഗ് നിറമനസ്സോടെ കുഞ്ഞിന്

Read more