ജില്ലാ ജഡ്ജി ഇടപെട്ടു! രാജേഷിന്റെ വീട്ടിൽ വൈദ്യുതി എത്തും

എറണാകുളം : വീട്ടിൽ വെളിച്ചമെത്താൻ രാജേഷിന് ഇനി അയൽക്കാരന്റെ കരുണയ്ക്കായി കാത്തുനിൽക്കേണ്ട. ജില്ലാ ജഡ്ജിയുടെ ഇടപെടലിലൂടെ, നിർധന കുടുംബത്തിൽ വൈദ്യുതി എത്തും. 75 വയസ്സുള്ള രോഗിയായ അമ്മ,

Read more

കമ്മൽ വിറ്റ് മത്സരിച്ചു; സംസ്ഥാന സ്കൂൾ കായിക താരത്തിന് വീട് വച്ചു നൽകി സുമനസ്സുകൾ

പാലക്കാട് : സ്വന്തമായൊരു വീട്, സംസ്ഥാന സ്കൂൾ കായിക മേളയിൽ താരമായ സോണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. ഒടുവിൽ ആ സ്വപ്നം പൂവണിയുന്നു മത്സരത്തിൽ പങ്കെടുക്കാൻ

Read more

നന്മയുള്ള ക്രിസ്മസ് സമ്മാനം; ഭവനരഹിതരായ ദമ്പതികൾക്ക് വീടൊരുക്കി സുമനസ്സുകൾ

പീച്ചി : പൗലോസിനും, ഭാര്യ ശ്യാമളക്കും ഈ ക്രിസ്മസ് എന്നും ഓർമ്മയിലുണ്ടാവും. വർഷങ്ങളായി വീടില്ലാതിരുന്ന ഇവർ സ്വന്തം വീട്ടിലാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക്

Read more

ഒറ്റക്കായ കളിക്കൂട്ടുകാരിക്ക് സംരക്ഷണം! സൗഹൃദ തണലിൽ ഫാത്തിമയും ദേവിയും

ബാലുശ്ശേരി : ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മുടെ മനസ്സും, കണ്ണും അവ നിറച്ച് കളയും. ദേവിയുടെയും, ഫാത്തിമയുടെയും സൗഹൃദത്തിന്റെ കഥയാണിത്. ഇരുവരും ഒന്നിച്ച് കളിച്ച് വളർന്ന ഉറ്റചങ്ങാതിമാരാണ്.

Read more

പ്രായം വെറും അക്കങ്ങൾ! ഭരതനാട്യം അരങ്ങേറ്റത്തിന് ഗൗരിയമ്മയും, അമ്മുക്കുട്ടിയമ്മയും

തൃശൂർ : അറുപത് വയസ്സ് കഴിഞ്ഞാൽ പിന്നെ വിശ്രമ ജീവിതത്തിനുള്ള സമയമായെന്ന് പറയുന്നവർക്ക് ഗൗരിയമ്മയും, അമ്മുക്കുട്ടിയമ്മയും ഒരു പാഠമാണ്. ഭരതനാട്യം പഠിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇരുവരും. നൃത്തം

Read more

വഴിയിൽ നിന്ന് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ ഏല്പിച്ച് മാതൃകയായി യുവാവ്

മാന്നാർ: വഴിയരികിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ ഏല്പിച്ച് മാതൃകയായി യുവാവ്. മാന്നാർ കുരട്ടിക്കാട് തെള്ളിക്കിഴക്കെതിൽ രാഗേഷ് ആണ് പേഴ്‌സ് കൃത്യമായി ഉടമയുടെ കൈകളിലെത്തിച്ചത്. മാന്നാർ

Read more

അട്ടപ്പാടിയുടെ അഭിമാനമാകാൻ വിനോദിനി; നിയമപഠനത്തിനായി തിരുവനന്തപുരത്തേക്ക്

ആദിവാസി ഊരിന്റെ അഭിമാനമാവാൻ വിനോദിനി വക്കീൽ കുപ്പായമണിയും. അട്ടപ്പാടി ഗോത്ര വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് സംസ്ഥാനത്തെ വിവിധ നിയമകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി തിരുവനന്തപുരം

Read more

ദൈവദൂതനെപ്പോലെ ടി.ടി.ഇ എത്തി; നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികന് പുതുജീവൻ

‘ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നതിന്റെ കാരണം ദൈവദൂതനെപ്പോലെ അദ്ദേഹം എത്തിയതുകൊണ്ടാണ്.’ രണ്ടാം ജന്മം ലഭിച്ച അരുൺ കുമാറിന്റെ വാക്കുകളിൽ തന്റെ ജീവൻ രക്ഷിച്ച വ്യക്തിയോടുള്ള നന്ദി നിറഞ്ഞ് നിൽക്കുന്നു.

Read more

കാർ കണ്ട് മോഹിച്ച് ഫോട്ടോ എടുത്തു; യുവാവിനെ അടുത്ത് വിളിച്ച് താക്കോൽ നൽകി ഉടമ

നന്മനിറഞ്ഞ ഹൃദയമുള്ള മനുഷ്യർ ഈ ലോകത്ത് ഉണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ നാം പലപ്പോഴായി കാണാറുണ്ട്. ഇത്തരത്തിലൊരു വീഡിയോ കാഴ്ചക്കാരുടെ മനസ്സുനിറച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വഴിയരികിൽ

Read more

ഞങ്ങൾ ഒരു കുടുംബം പോലെ! സ്ഥിരം യാത്രക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

ബസിലെ സ്ഥിരം യാത്രക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചും, സമ്മാനങ്ങൾ കൈമാറിയും കെ.എസ്.ആർ.ടി.സി ജീവനക്കാർ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ – ചേർത്തല റൂട്ടിൽ ഓടുന്ന ബസിലാണ് വ്യത്യസ്തമായൊരു ആഘോഷം നടന്നത്.

Read more