ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കോവിഡ് കേസുകളിൽ വർദ്ധനവ്

വാഷിങ്ടൺ: ചൈനയിൽ കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നതിനിടെ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നുവെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.

Read more

ബോറിസ് ബെക്കര്‍ ജയില്‍ മോചിതനായി; ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്ന് റിപ്പോർട്ടുകൾ

ലണ്ടന്‍: ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിൽ മോചിതനായി. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ ആസ്തികൾ മറച്ചുവച്ചതിന് ഈ വർഷം ഏപ്രിലിൽ ബ്രിട്ടീഷ്

Read more

പ്രത്യുൽപാദനക്ഷമത വര്‍ദ്ധിപ്പിക്കാൻ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനം

ക്യാന്‍ബറ: ലോകത്തിലെ 18 കോടിയിലധികം സ്വകാര്യ വ്യക്തികളും 480 ലക്ഷം ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നതും എന്നാലതിന് സാധിക്കാത്തതും വേദനാജനകമാണ്. പല

Read more

ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ

ഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച

Read more

നീരവിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ബ്രിട്ടനിൽ നിന്ന് നാട് കടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ

Read more

യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ ഇല്ലെന്ന് റഷ്യ; യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി

കീവ്: 10 മാസം നീണ്ട യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ നൽകാനുള്ള യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി. വെടിനിർത്തലിന് തയ്യാറല്ലെന്ന് റഷ്യ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ്

Read more

സൂപ്പർമാനായി തിരിച്ച് വരവില്ല; ആരാധകരെ നിരാശരാക്കി ഹെൻറി കാവിൽ

ലോകമെമ്പാടും ആരാധകരുള്ള ഡി സിയുടെ സൂപ്പർഹീറോ സിനിമയായ ‘സൂപ്പർമാനി’ൽ ഹെൻറി കാവിലാണ് സൂപ്പര്‍മാനായി എത്താറുള്ളത്. എന്നാൽ ആരാധകരെ നിരാശരാക്കി താൻ ഇനി സൂപ്പർമാൻ ആകില്ലെന്ന വാർത്തയുമായി ഹെന്‍റി

Read more

കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ; അടുത്ത വർഷത്തോടെ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ച സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ അടുത്ത വർഷത്തോടെ സ്ഥിതിഗതികൾ മാറുമെന്ന് ലോകാരോഗ്യ സംഘടന

Read more

യുഎൻ ആസ്ഥാനത്ത് മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ് എന്നാണ് ഗാന്ധിജിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

Read more

ബിൻലാദനെ സംരക്ഷിച്ച പാകിസ്ഥാന് ധർമോപദേശം നടത്താന്‍ യോഗ്യതയില്ല; എസ് ജയശങ്കർ

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത

Read more