ട്വിറ്ററിൽ കൂട്ട രാജി; ഓഫിസുകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു

വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി

Read more

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 600 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക്

Read more

ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആമസോൺ ആരംഭിച്ചു. ആമസോൺ ഹാർഡ്‌വേർ മേധാവി ഡേവ് ലിമ്പ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

Read more

ഓഹരി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി

മുംബൈ: ഓഹരി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 230.12 പോയിന്‍റ് ഇടിഞ്ഞ് 61750ലും നിഫ്റ്റി 65.75 പോയിന്‍റ് താഴ്ന്ന് 18343.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1520 ഓഹരികൾ

Read more

സോളാർ പദ്ധതി; ജർമ്മൻ ബാങ്കുമായി എസ്ബിഐ വായ്പാ കരാർ ഒപ്പുവെച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; 39000 രൂപയിലേക്ക് എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ

Read more

കൊവിഡിൻ്റെ മാന്ദ്യം മറികടന്ന് കേരളം; സാമ്പത്തിക വളർച്ച 12.01%

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01

Read more

കേരളത്തിലെ ഈ ജ്വല്ലറികളില്‍ ഇനി സ്വര്‍ണത്തിന് ഒറ്റ നിരക്ക്

തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ കേരളത്തിലെ പ്രമുഖ ജ്വല്ലറികൾ ബാങ്ക് നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് ഏകീകൃത വിലയ്ക്ക് സ്വർണം

Read more

നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സ് 140 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 140 പോയിന്റ് താഴ്ന്ന് 61,730ലും എൻഎസ്ഇ നിഫ്റ്റി 37

Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; വെള്ളിവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ

Read more