കേരളം വിടില്ലെന്ന് സ്ഥിരീകരിച്ച് ബൈജൂസ്; 600 പുതിയ നിയമനങ്ങളെന്നും കമ്പനി

പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ 600 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്പനി കേരളം വിടുമെന്ന്

Read more

ഇനി ബ്ലൂ ടിക്ക് സൗജന്യമല്ല; സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ

ഉപയോക്തൃ പരിശോധനാ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ട്വിറ്റർ. ട്വിറ്റർ മേധാവിയായി ചുമതലയേറ്റ എലോൺ മസ്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “എല്ലാത്തരം വെരിഫിക്കേഷൻ നടപടിക്രമങ്ങളും ഇപ്പോൾ

Read more

ട്വിറ്ററിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക നൽകാൻ നി‍ർദേശം നൽകി മസ്ക്

വാഷിംഗ്‍ടൺ: ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ എലോൺ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. 7,500 ലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന്

Read more

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടികളുടെ നഷ്ടത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികളിൽ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വീണ്ടും നഷ്ടത്തിൽ. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പെട്രോൾ, ഡീസൽ, പാചകവാതകം

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വിപണി വില

Read more

ജീവനക്കാരെ രാജിവയ്ക്കാൻ നിർബന്ധിക്കുന്നില്ലെന്ന് ബൈജൂസ്

കർണാടകയിലോ മറ്റെവിടെയെങ്കിലുമോ ജോലിക്കാരെ രാജിവയ്ക്കാനോ പിരിച്ചുവിടൽ നേരിടാനോ നിർബന്ധിക്കുന്നില്ലെന്ന് ബൈജൂസ്‌. നേരത്തെ പ്രഖ്യാപിച്ച 50000 തൊഴിലാളികളിൽ 5 ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും ബൈജൂസ്‌

Read more

റെക്കോർഡ് വിൽപ്പന; ഇന്ത്യയിൽ ഉയർന്ന വരുമാനം നേടി ആപ്പിൾ

ന്യൂ ഡൽഹി: രാജ്യത്ത് മികച്ച വരുമാനം നേടി ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ വിൽപ്പനയിൽ ആപ്പിൾ ഉയർന്ന വരുമാനം രേഖപ്പെടുത്തി.

Read more

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്

ന്യൂ ഡൽഹി: എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഈ മാസം ഇത് രണ്ടാം തവണയാണ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. രണ്ട് കോടി

Read more

മസ്കിന്‍റെ ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജനറല്‍ മോട്ടോര്‍സ്

വാഷിങ്ടൺ: എലോൺ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ജനറല്‍ മോട്ടോര്‍സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്

Read more

രാജ്യത്തിൻറെ വിദേശനാണ്യ കരുതൽശേഖരത്തിൽ വൻ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞ് രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒക്ടോബർ 21ന് അവസാനിച്ച ആഴ്ചയിൽ, രാജ്യത്തിന്‍റെ കരുതൽ ശേഖരം 524.520 ബില്യൺ

Read more