തെരഞ്ഞെടുപ്പ് ഗാനങ്ങൾ ഇന്ന് പ്രകാശനം ചെയ്യും

കണ്ണൂർ : എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുരുകൻ കാട്ടാക്കട തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സിഡി ഇന്ന് പ്രകാശനം ചെയ്യും.
പകൽ 2ന് കാൽടെക്‌സിൽ എൽഡിഎഫ് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം നിർവ്വഹിക്കും