സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉർന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5515 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44120 രൂപയാണ്

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുതിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 50 രൂപയാണ് വർധിച്ചത്.