തിരഞ്ഞെടുപ്പിൽ ജില്ലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെത്തി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ ജില്ലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെത്തി.
പ്രശ്നസാധ്യത ജില്ലകളിൽ കേന്ദ്ര സേനയെ വിന്ന്യസിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് രണ്ട് കമ്പനി സി ആർ പി എഫ്. സംഘമെത്തിയത്.100 പേർ അടങ്ങുന്ന സി ആർ പി എഫിന്റെ രണ്ട് കമ്പനിയാണ് ജില്ലയിലെത്തിയത്.