കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിക്കും

പിണറായി: അണ്ടലൂർ ഉത്സവത്തിന്റെ
ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ 21 വരെ തലശേരി – മേലൂർ മമ്മാക്കുന്ന് -കണ്ണൂർ റൂട്ടിലും തലശേരി – അണ്ടലൂർ കാവ് – പിണറായി -മമ്പറം –
അഞ്ചരക്കണ്ടി റൂട്ടിലും കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിക്കുമെന്ന് തലശേരി ഡിപ്പോ അധികൃതർ അറിയിച്ചു.