ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂർ: നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ നവംബർ നാലിന് നടക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക്: cbseitms.rcil.gov.in/nvs/Index/Registration