റേഷൻ കടകൾക്ക് ഇന്ന് അവധി

ഇന്ന് റേഷൻ കടകൾക്ക് അവധി. മെയ്‌ ദിനം ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്.

.ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മെയ് 02 ,03 തീയ്യതികൾ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിനു ശേഷം മെയ് 4 (ശനി) മേയ് 5 (ഞായർ ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും.

മെയ് മാസത്തെ റേഷൻ വിതരണം 06/05 /2024 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ്.