ഡോക്ടര്‍മാരുടെ കുറിപ്പടിയും ഇനി ഗൂഗിള്‍ ലെന്‍സിലൂടെ വായിക്കാം

ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. അത്തരം സാങ്കേതികവിദ്യകൾ ഇതിനകം ഗെയിമിംഗ്

Read more

കോവിഡ് നിയന്ത്രണങ്ങൾ നീക്കി; 2023ൽ ചൈനയെ കാത്തിരിക്കുന്നത് 10 ലക്ഷം മരണം

ഷിക്കാഗോ: കർശനമായ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കിയതോടെ, ചൈനയിൽ കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ്

Read more

അറുപതുവയസ്സിന്‌ മുകളിലുള്ളവരുടെ പ്രതിരോധകുത്തിവെപ്പ് നിരക്ക് കുറവെന്ന് ഐ.സി.എം.ആർ

ന്യൂഡൽഹി: 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നിരക്ക് രാജ്യത്ത് കുറവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) റിപ്പോർട്ട്. ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ

Read more

ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി മരിച്ച വാർത്ത പുറത്തു വന്നിരുന്നു.

Read more

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കോവിഡ് കേസുകളിൽ വർദ്ധനവ്

വാഷിങ്ടൺ: ചൈനയിൽ കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നതിനിടെ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നുവെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.

Read more

പ്രത്യുൽപാദനക്ഷമത വര്‍ദ്ധിപ്പിക്കാൻ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനം

ക്യാന്‍ബറ: ലോകത്തിലെ 18 കോടിയിലധികം സ്വകാര്യ വ്യക്തികളും 480 ലക്ഷം ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നതും എന്നാലതിന് സാധിക്കാത്തതും വേദനാജനകമാണ്. പല

Read more

ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സിന്‍ 2023ൽ

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ.

Read more

രാജ്യത്തെ സിഗരറ്റ് മുക്തമാക്കാൻ ന്യൂസിലാന്‍ഡ്; നിയമം പാസാക്കി

ന്യൂസിലാൻഡിനെ സിഗരറ്റ് മുക്തമാക്കാൻ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനാണ് ന്യൂസിലൻഡ് പ്രവർത്തിക്കുന്നത്. കാലക്രമേണ ന്യൂസിലൻഡിനെ പുകയില

Read more

അമ്മയും കുഞ്ഞും മരിച്ച സംഭവം; മരണം അപൂര്‍വ രോഗാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: സിസേറിയന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്. അപര്‍ണ മരിച്ചത് പ്രസവത്തോടനുബന്ധിച്ച് ഹൃദയം തകരാറിലാവുന്ന

Read more

കുവൈറ്റിൽ മരുന്ന് ക്ഷാമത്തിന് ശമനം; പുതിയ മരുന്നുകൾ എത്തി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പുതിയ മരുന്നുകൾ എത്തിയതായി ആരോഗ്യ മന്ത്രാലയം. മരുന്ന് ഇറക്കുമതി കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ

Read more