പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിൽ 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

ന്യൂഡൽഹി: വിമുക്ത ഭടൻമാർക്കുള്ള ‘വൺ റാങ്ക്, വൺ പെൻഷൻ’ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകളെയും ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി.

Read more

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷൻ വിതരണ പദ്ധതി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2023

Read more

കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; ആള്‍ക്കൂട്ടം വേണ്ട, മാസ്ക് ധരിക്കണം

ന്യൂഡൽഹി: ഉത്സവ സീസണും പുതുവത്സരാഘോഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പനിയുടെ ലക്ഷണങ്ങളും ഗുരുതരമായ ശ്വസന പ്രശ്നങ്ങളും ഉള്ള രോഗികളെ നിരീക്ഷിക്കണം. രോഗം

Read more

സിക്കിമിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സൈനികരിൽ മലയാളിയും

സേമ: ‍സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ്(26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി

Read more

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ഷെല്ലി ഒബ്രോയ്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടി മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസറായ ഷെല്ലി ഒബ്രോയ് ആണ് എഎപിയുടെ

Read more

ഇ.ഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു; ജയില്‍ മോചിതനായേക്കും 

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കാപ്പന്‍റെ ജയിൽ

Read more

ബജറ്റ് കമ്മി ചുരുക്കുന്നതിനായി വളം സബ്‌സിഡിക്കുള്ള നീക്കിയിരിപ്പ് കുറച്ചേക്കും

ഡൽഹി: ആഗോളതലത്തിൽ വില കുറയുകയും ബജറ്റ് കമ്മി കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വളങ്ങൾക്ക് സബ്സിഡി നൽകുന്നതിന് ഇന്ത്യ ചെലവഴിക്കുന്ന തുക വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

Read more

സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരണമടഞ്ഞു

ഗ്യാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ

Read more

എല്ലാവരും മാസ്‌ക് ധരിക്കും; ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും.

Read more

മാര്‍ച്ച് വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്‌ തുടരും

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും.

Read more