4 വർഷ ബിരുദം നടപ്പാക്കുന്നതുവരെ 3 വർഷ യു.ജി കോഴ്‌സുകൾ തുടരും: യുജിസി

ന്യൂഡൽഹി: 4 വർഷ ബിരുദ കോഴ്സുകൾ പൂർണമായും നടപ്പാക്കുന്നത് വരെ നിലവിലുള്ള മൂന്ന് വർഷത്തെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് യുജിസി അറിയിച്ചു. 4 വർഷത്തെ കോഴ്സുകളുടെ നടത്തിപ്പ് സംബന്ധിച്ച്

Read more

‘പത്താന്‍’ ഗാന വിവാദം; ഷാരൂഖിൻ്റെയും ദീപികയുടെയും കോലം കത്തിച്ചു

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. പാട്ടിനെതിരെ

Read more

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി തമിഴ്നാട്

ഇടുക്കി: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. തമിഴ്നാട്

Read more

ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സിന്‍ 2023ൽ

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ.

Read more

കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ച് 5ജി; കേരളത്തിൽ ഒരിടത്ത് മാത്രം

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. എയർടെല്ലും ജിയോയും ഇന്ത്യയിൽ 5 ജി ലഭ്യമാക്കുന്ന ആദ്യ കമ്പനികളാണ്. 5 ജി സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ

Read more

അഗ്നിവീര്‍മാര്‍ ശിപായിക്കും കീഴിൽ; നയം വ്യക്തമാക്കി കേന്ദ്രം 

ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളിൽ ഉൾപ്പെടുത്തുന്ന പുതിയ അഗ്നിവീർമാർ ശിപായി റാങ്കിനും താഴെയായിരിക്കുമെന്ന് കേന്ദ്ര ഗവൺമെന്റ്. ശിപായിമാരെ അഗ്നിവീർമാർ സല്യൂട്ട് ചെയ്യേണ്ടിവരുമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ

Read more

നിയമസഭയിൽ ക്ഷുഭിതനായി നിതീഷ് കുമാർ

പട്ന: മദ്യനിരോധനത്തെ ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പി എം.എൽ.എമാർ മദ്യപന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരൺ ജില്ലയിലെ വ്യാജമദ്യദുരന്തത്തിന്‍റെ

Read more

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഖർഗെ വിളിച്ച യോഗത്തിൽ ഐക്യത്തോടെ പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത തന്ത്രപരമായ യോഗത്തിൽ പങ്കെടുത്ത് പത്തോളം പ്രതിപക്ഷ പാർട്ടികൾ. ആം

Read more

വിവാദങ്ങൾക്ക് വിരാമമിടാനാവാതെ ‘പത്താന്‍’; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്ത്

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ’ബേഷാരം രംഗ്’ എന്ന ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ചുവടുപിടിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്ത്. ഗാനരംഗം

Read more

5 വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്തെ തുട‍ര്‍ന്ന് രാജ്യത്ത് 35493 പേ‍ര്‍ ആത്മഹത്യ ചെയ്തു

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന സ്ത്രീധന മരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2017 നും 2022 നും ഇടയിൽ സ്ത്രീധന പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ 35493

Read more