25 കി.മീ തുടർച്ചയായി നീന്തി; ദുബായ് ഫിറ്റ്‌നസ്സ് ചലഞ്ചിൽ താരമായി ആലുവ സ്വദേശി

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി 25 കിലോമീറ്റർ നിർത്താതെ നീന്തി വെല്ലുവിളി ഏറ്റെടുത്ത് താരമായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുൾ സമീഖ്.14 മണിക്കൂർ സമയമെടുത്താണ് സമീഖ് ദുബായിലെ മംസാർ

Read more

ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി; മാതൃകയായി ബോവൻപള്ളി മാർക്കറ്റ്

നമ്മുടെ രാജ്യത്തെ പച്ചക്കറി മാർക്കറ്റുകളിൽ പച്ചക്കറികൾ ചീത്തയായിതുടങ്ങിയാൽ വളരെ കേടുപാടുകൾ സംഭവിക്കുന്നതിനുമുമ്പ് ഏതെങ്കിലും വളർത്തുമൃഗത്തിന് നൽകുകയോ, നശിപ്പിക്കുകയോ ആണ് പതിവ്. എന്നാൽ ഹൈദരാബാദിലെ ഒരു മാർക്കറ്റിൽ ചീഞ്ഞളിഞ്ഞ

Read more

സ്വിമ്മിംഗ് പൂളിനരികിൽ പെരുമ്പാമ്പ് ആക്രമണം; കുട്ടിയെ രക്ഷിച്ച് അച്ഛനും മുത്തച്ഛനും

ഓസ്ട്രേലിയയിൽ അഞ്ച് വയസുകാരനെ പെരുമ്പാമ്പ് ആക്രമിച്ചു. വീടിനോട് ചേർന്ന നീന്തൽക്കുളത്തിന്റെ തീരത്താണ് ആക്രമണം നടന്നത്. അഞ്ചുവയസുകാരനെ കടിച്ചെടുത്ത് നീങ്ങിയ പെരുമ്പാമ്പ് നീന്തൽക്കുളത്തിലേക്ക് വീണിട്ടും കുട്ടിയെ വിട്ടിരുന്നില്ല.അച്ഛനും,മുത്തച്ഛനും ചേർന്നാണ്

Read more

കത്തിയുമായെത്തിയ അക്രമിയെ ചെറുത്തു; പെൺകുട്ടിക്ക് നാല് വർഷത്തിന് ശേഷം അംഗീകാരം

വെസ്റ്റ് യോക്ക്ഷെയറിൽ, കത്തിയുമായെത്തിയ അക്രമിയെ പ്രതിരോധിച്ചതിനും തന്‍റെ ഫോൺ ഉപയോഗിച്ച് അയാളുടെ ചിത്രമെടുത്തതിലും ധീരതക്കുള്ള അവാർഡ് നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി.നാല് വർഷം മുൻപ് നാതൻ റാസൺ എന്നയാൾ

Read more

ലോകകപ്പ് ജോറാക്കണം; ഖത്തറിൽ വോളന്റിയർ ജോലി ഏറ്റെടുത്ത് മലയാളികൾ

ദോഹ :: ലോകം ഉറ്റുനോക്കുന്ന ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കർമ്മനിരതരായിരിക്കുന്ന ഒരു കൂട്ടം മലയാളികളുണ്ട്.ധാരാളം സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.കൂലിയോ മറ്റ് ലാഭമോ പ്രതീക്ഷിക്കാതെ തങ്ങളുടെ വളർത്തമ്മയായ രാജ്യത്തെ

Read more

കാലിന് പരിക്കേറ്റ വെള്ള അരിവാൾകൊക്കനെ ശുശ്രൂഷിച്ച് ഉതിമൂട് നിവാസികൾ

റാന്നി: അവശനിലയിൽ വെളുത്ത അരിവാൾകൊക്കനെ(ബ്ലാക്ക്ഹെഡെഡ് ഐബിസ്)ഉതിമൂട് നിവാസികൾ കണ്ടെത്തുമ്പോൾ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു പക്ഷി. അതിനെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സുവന്നില്ല.ഒരു ദിവസം മുഴുവൻ കഴിയുന്നത്ര പരിചരിചരണം നൽകിയിട്ടും

Read more

അശരണര്‍ക്കും രോഗികൾക്കും ഭക്ഷണം വിളമ്പി വിദ്യാർത്ഥികൾ

വര്‍ക്കല: കാപ്പിൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ കഴിയുന്നവർക്കും അഗതികൾക്കും പൊതിച്ചോർ എത്തിച്ചു നൽകി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസിന്‍റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ

Read more

ജബൽ ജൈസ് പർവതം കയറാൻ ഷഫീഖ് പാണക്കാടൻ;യു.എ.ഇ സർക്കാരിനോടുള്ള ആദരം

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നിശ്ചയദാർഢ്യമുള്ളവരോടുള്ള സർക്കാരിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാൻ ഷഫീഖ് പാണക്കാടൻ ഒരു കാലിൽ ജബൽ ജൈസ് പർവതം കയറും.റാസൽ ഖൈമ പൊലീസ് അധികൃതരുടെ അനുമതിയോടെ ഞായറാഴ്ച

Read more

കുഞ്ഞുനാളിൽ വിടർന്ന പക്ഷിസ്നേഹം; യു.എൻ ബഹുമതി നേടി ഡോ പൂർണിമ ബർമ്മൻ

കുട്ടിക്കാലം മുതൽ ആ പെൺകുട്ടിക്ക് പക്ഷികളോട് സ്നേഹം തോന്നിതുടങ്ങിയിരുന്നു. ബ്രഹ്മപുത്ര നദിയുടെ തീരത്ത് മുത്തച്ഛനും, മുത്തശ്ശിയും പകർന്ന പാഠങ്ങളാണ് പക്ഷി പരിപാലനത്തിലേക്കുള്ള അറിവ് നൽകിയത്. ഈ വർഷത്തെ

Read more

മറ്റുള്ളവരെപ്പോലെ ഒന്നിച്ചു ജീവിക്കണം; അദ്വികക്ക് താലിചാർത്തി നിലൻകൃഷ്ണ

കൊല്ലങ്കോട്: നിറഞ്ഞ സദസ്സിന് മുന്നിൽ വച്ച് നിലൻകൃഷ്ണ അദ്വികയുടെ കഴുത്തിൽ താലിചാർത്തി.വലിയ ആഘോഷമായാണ് കൊല്ലങ്കോട് ശെങ്കുന്തർ കല്യാണമണ്ഡപത്തിൽ ട്രാൻസ്ജെൻഡർ വിവാഹം നടന്നത്.ആലപ്പുഴ എടത്വ ഐറമ്പിള്ളിൽ പ്രസാദിന്‍റെയും സുഷമയുടെയും

Read more