വായ്പയ്ക്കായി അലഞ്ഞത് 3 മാസം; തവിടിൽ നിന്ന് പ്ലേറ്റ് നിർമ്മിച്ച് വിനയ് ബാലകൃഷ്ണൻ

കൊല്ലം: പരിസ്ഥിതി സൗഹൃദ പ്ലേറ്റ് നിർമ്മാണ സംരംഭം സാക്ഷാത്കരിക്കാൻ മൂന്ന് മാസത്തോളം ബാങ്കുകളിൽ കയറിയിറങ്ങേണ്ടി വന്നു വിനയ് ബാലകൃഷ്ണന്. വായ്പ നൽകാനാവില്ലെന്നറിയിച്ച് ഒരു ബാങ്ക് കത്ത് നൽകി.

Read more

കണ്ണൂരിൽ നിന്ന് ഥാറോടിച്ച് ഖത്തറിലേക്ക്; നജിറക്ക് ലോകകപ്പ് മത്സര ടിക്കറ്റുകൾ സമ്മാനം

ദോഹ: ഖത്തർ ലോകകപ്പ് കാണാൻ കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ സഞ്ചരിച്ച് മലയാളി വനിത. മഹീന്ദ്ര ഥാറിലാണ് നജിറ നൗഷാദ് കണ്ണൂരിൽ നിന്ന് ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചത്.

Read more

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും മൈതാനത്ത്; വാസുദേവന് ഇരട്ടസ്വർണ്ണം

കോഴിക്കോട്: ഡോക്ടർ, ശസ്ത്രക്രിയ കഴിഞ്ഞ് മുമ്പത്തെപ്പോലെ എനിക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമോ? ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്ത്കിടക്കുമ്പോൾ 63കാരനായ ഈസ്റ്റ്ഹിൽ മാപ്പാല വാസുദേവന്റെ ചോദ്യം. ആറ്

Read more

അർബുദരോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി ഇന്ത്യൻ വിദ്യാർത്ഥിനി

മ​നാ​മ: കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാൻ മുടി ദാനം ചെയ്ത് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മാതൃകയായി.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ തൻവി സനക നാഗയാണ് (13)തന്‍റെ 24 ഇഞ്ച്

Read more

അന്തരിച്ച നടൻ ഹരി വൈരവന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് വിഷ്ണു വിശാൽ

2009-ൽ പുറത്തിറങ്ങിയ വെണ്ണില കബഡി കൂഴു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ ഹരി വൈരവൻ രണ്ട് ദിവസം മുമ്പാണ് അന്തരിച്ചത്.ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈരവന്‍റെ വിയോഗത്തെ

Read more

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കൈവഴുതി പെൺകുട്ടി; സാഹസികമായി രക്ഷപെടുത്തി പൊലീസ്

വടകര: വടകര റെയിൽവേ പൊലീസ് ഹെഡ്കോൺസ്റ്റബിൾ വി.പി.മഹേഷിന് ഹൃദയത്തിൽ നിന്ന് സല്യൂട്ട് നൽകി യാത്രക്കാർ.നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ഞായറാഴ്ച വൈകിട്ട് 5.40 ഓടെ

Read more

എം.ബി.ബി.എസ് പഠനം മുടങ്ങില്ല; സ്‌മൃതിലക്ഷ്മിക്ക് സഹായവുമായി ആലപ്പുഴ കളക്ടർ

ആലപ്പുഴ: സ്മൃതിലക്ഷ്മിയും കുടുംബവും ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായം നീട്ടിയത് കളക്ടർ. പ്രവേശനത്തിന് മുൻപ്

Read more

ടിപ്പ് ലഭിച്ച തുകകൊണ്ട് ബിഗ് ടിക്കറ്റെടുത്തു; പ്രവാസിക്ക് ചരിത്രത്തിലെ വൻ തുക സമ്മാനം

അബുദാബി: അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോഴാണ് തമിഴ്നാട് സ്വദേശി ഖാദർ ഹുസൈൻ നാട്ടിൽ അവധിയെടുത്ത് എത്തുന്നത്. ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും 246-ാമത് സീരീസ് നറുക്കെടുപ്പിൽ

Read more

കാലുകൾ തളർന്നെങ്കിലും മനസ്സ് തളർന്നില്ല; വാഹനമോടിച്ച് അത്ഭുതപ്പെടുത്തി അലിഭാവ

വൈകല്യം ബാധിച്ചവർക്കും ഈ ഭൂമിയിൽ പലതും നേടാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു യുവാവ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി ഭാവക്ക് തന്റെ ഇരുകാലുകൾക്കും ചലനശേഷിയില്ലെങ്കിലും അതെല്ലാം മറന്ന്

Read more

മുറിവേറ്റ് കുടൽ പുറത്തുവന്ന കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് ഡോക്ടർമാർ

വെറ്റിനറി ഡോക്ടറുടെ അടുത്തെത്തുന്ന ഓരോ മൃഗവും അവർക്ക് പുതിയ പാഠമാണ്. ജീവന്റെ തുടിപ്പുകൾ എല്ലാവരിലും ഒന്നുപോലെയാണെന്ന് അവർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വയറിന് ഗുരുതരമായി മുറിവേറ്റ ഒരു കുരങ്ങിനെ

Read more