140 വർഷം മുമ്പ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ പക്ഷിയെ വീണ്ടും കണ്ടെത്തി

140 വർഷം മുമ്പ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന അപൂർവ പ്രാവിനത്തെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന ഇനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും

Read more

യുക്രെയ്ൻ സന്ദർശിച്ച് ഋഷി സുനക്; പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

കീവ്: യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കുന്നത്. വൊലോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ

Read more

തീവ്രവാദത്തിനെതിരെ ബംഗ്ലാദേശ്; 200 തീവ്രവാദികളെ പിടികൂടും

ധാക്ക: നിരോധിത സംഘടനകളായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി), ഹിസ്ബുത് തഹ്‌രീർ എന്നിവയുടെ 6 നേതാക്കൾ ഉൾപ്പടെ 200 ഭീകരരെ പിടികൂടാൻ ബംഗ്ലാദേശ്. ജമാഅത്തെ ഇസ്‌ലാം മേധാവിയുടെ

Read more

ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി; പ്രിസില്ല വിടവാങ്ങി

കെനിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് വിശ്വസിക്കപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം

Read more

വികസ്വര രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ തീരുമാനമായില്ല; കാലാവസ്ഥാ ഉച്ചകോടി നീട്ടി

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ആഗോളതാപനത്താൽ

Read more

ഇറാനിൽ പ്രക്ഷോഭകാരികള്‍ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് തീയിട്ടതായി സൂചന

ടെഹ്റാന്‍: ഇറാനിൽ 22 കാരിയായ മഹ്സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലെത്തി. രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക്

Read more

വിമാനം ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

ലിമ (പെറു): വിമാനം റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളാണ് മരിച്ച

Read more

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ മസ്‌ക്? വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ട്വിറ്ററിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി എലോൺ മസ്ക്. മുൻ

Read more

ആദ്യമായി മകളുടെ ചിത്രം പുറത്തുവിട്ട് കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്‍റെ മകളെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ

Read more

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന്

Read more