സാമ്പത്തികനയം പാളിയതില്‍ മാപ്പു ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും

Read more

കഞ്ചാവ് വീട്ടുപടിക്കലെത്തിക്കാൻ ഊബർ ഈറ്റ്സ്

കാനഡ: ഊബർ ഈറ്റ്സ് കഞ്ചാവ് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. കാനഡയിലെ ടൊറന്‍റോയിൽ കഞ്ചാവ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഊബർ ഈറ്റ്സ്. കഞ്ചാവ് ജനങ്ങളുടെ പടിവാതിൽക്കൽ എത്തുമെന്ന പ്രത്യേകത ഇതിനുണ്ട്.

Read more

ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ച് യാത്രക്കാരൻ; അടിയന്തിരമായി താഴെയിറക്കി ടർക്കിഷ് വിമാനം

വിമാനത്തിലെ ഒരു യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ചതിനെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജക്കാർത്തയിലേക്ക് പോകുന്ന

Read more

ഈ വർഷത്തെ ബുക്കര്‍ പുരസ്‌കാരം ഷെഹാന്‍ കരുണതിലകെയ്ക്ക്

ലണ്ടന്‍: ഈ വർഷത്തെ ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. മാലി അൽമേഡയുടെ ദ സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവലിനാണ് ഷെഹാൻ

Read more

ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ബിടിഎസിന് ഒഴിവില്ല

സോൾ: സംഗീതംകൊണ്ട് ലോകമെമ്പാടും അറിയപ്പെട്ട ബാൻഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ബാൻഡിനെ ഒഴിവാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസിലെ എല്ലാ അംഗങ്ങളും

Read more

യുദ്ധത്തടവുകാരെ പരസ്പരം കൈമാറി റഷ്യയും യുക്രൈനും

കീവ്: യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം ആരംഭിച്ച് എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നത്. നൂറിലധികം യുദ്ധത്തടവുകാരെ മോചിപ്പിച്ച് റഷ്യയ്ക്ക് കൈമാറിയതായി യുക്രൈൻ

Read more

പക്ഷിപ്പനി പേടിയില്‍ യു.കെ; നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി അധികൃതർ

യുകെ: കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി പടരുന്നത് തടയാൻ യുകെയിലെ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ

Read more

എലിസബത്ത് രാജ്ഞിക്ക് സമർപ്പിച്ച പാവകൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം

Read more

പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇമ്രാൻ ഖാന്‍റെ പിടിഐ പാര്‍ട്ടിക്ക് ജയം

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ആറ് ദേശീയ അസംബ്ലി സീറ്റുകളും രണ്ട് പഞ്ചാബ്

Read more

എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി

ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.  ഉഗാണ്ടൻ

Read more