പാർപ്പിക്കാൻ ജയിലില്ല; താലിബാൻ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങിമരിച്ചു

കാബുൾ: അഫ്ഗാനിസ്ഥാനിൽ വീട് വിട്ടിറങ്ങിയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങി മരിച്ചു. വിവാഹിതയായ പുരുഷനോടൊപ്പം ഒളിച്ചോടിയതിനാലാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്.

Read more

സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ ഭൂകമ്പങ്ങളെ സ്വാധീനിക്കും എന്ന് പുതിയ പഠനം

ഭൗമ പാളികളുടെ ചലനങ്ങളാണ് സാധാരണയായി ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ, ഭൂകമ്പങ്ങളെ സ്വാധീനിക്കാറുണ്ട് എന്ന് പുതിയ പഠനം പുറത്തുവരുന്നു. ന്യൂസിലൻഡിനോട് ചേർന്നുള്ള ഹികുരാൻജി സബ്ഡക്ഷൻ

Read more

പീഡനവും ലൈം​ഗികാതിക്രമവും റഷ്യ യുദ്ധ തന്ത്രങ്ങളാക്കി; ഉയരുന്നത് ​ഗുരുതര ആരോപണങ്ങൾ

റഷ്യ പീഡനവും ലൈംഗികാതിക്രമങ്ങളും ഉക്രൈനിൽ യുദ്ധതന്ത്രങ്ങളായി ഉപയോഗിച്ചുവെന്ന് ആരോപണം. ഇതിനായി സൈനികർക്ക് വയാഗ്ര നൽകുന്നുണ്ടെന്ന് സംഘർഷ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധി പ്രമീള പാറ്റൺ

Read more

സിറിയയിൽ 1600 വർഷം പഴക്കമുള്ള മൊസൈക്ക് കണ്ടെത്തി; അത്യപൂർവമെന്ന് ​ഗവേഷകർ

സിറിയ: മധ്യ സിറിയയിൽ നിന്ന് 1600 വർഷം പഴക്കമുള്ള റോമൻ കാലഘട്ടത്തിലെ ഒരു മൊസൈക്ക് കണ്ടെത്തി. ഹോംസിനടുത്തുള്ള റസ്താനിലെ ഒരു കെട്ടിടത്തിനടിയിലാണ് 20×6 മീറ്റർ നീളമുള്ള മൊസൈക്ക്

Read more

യുകെ പ്രധാനമന്ത്രി ലിസ് ട്രസിനെ പുറത്താക്കാന്‍ വിമത നീക്കം ശക്തം

ലണ്ടൻ: നികുതി ഇളവുകൾ പ്രഖ്യാപിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ യു കെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരായ വിമതനീക്കം ശക്തം. ട്രസിനെതിരെ മത്സരിച്ച ഇന്ത്യൻ വംശജൻ ഋഷി

Read more

വായു മലിനീകരണം ശരീരഭാരം വർദ്ധിപ്പിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

വായു മലിനീകരണം സ്ത്രീകളുടെ ഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്‍റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ വർദ്ധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. ഡയബറ്റിസ് കെയർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read more

പോളിയോ നിർമാർജനത്തിനായി 1.2 ബില്ല്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഗേറ്റ്സ് ഫൗണ്ടേഷൻ

ബെർലിൻ: ലോകമെമ്പാടുമുള്ള പോളിയോ നിർമാർജന ശ്രമങ്ങൾക്കായി 1.2 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്യുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. 2026 ഓടെ ആഗോള പോളിയോ

Read more

വിദ്യാർത്ഥികളടക്കം കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ് തയാറാക്കി അധ്യാപിക; അന്വേഷണം ആരംഭിച്ചു

വളരെ വിചിത്രമായ ഒരു കാര്യത്തിന് ഇന്ത്യാനയിലെ ഒരു അധ്യാപികയെ പറ്റി ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സ്കൂളിലെ വിദ്യാർത്ഥികളും മറ്റ് ചില സ്റ്റാഫുകളും അടക്കം താൻ കൊല്ലാൻ ആഗ്രഹിക്കുന്ന

Read more

റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 11 മരണം

മോസ്‌കോ: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ തോക്കുധാരികളായ ആക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയ്ക്കായി ഉക്രൈനിൽ യുദ്ധം

Read more

സിറപ്പ് കഴിച്ച് കുട്ടികളുടെ മരണം; ഡബ്ല്യുഎച്ച്ഒ നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാല് കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ. ഇക്കാര്യം സിറപ്പുകളുടെ പ്രശ്നങ്ങൾ

Read more