ഉത്തരവ് വന്ന് ഒന്നര മാസമായിട്ടും ജിഎസ്ടി പുനഃസംഘടന പൂർത്തിയായില്ല
തൃശൂർ: പുനഃസംഘടന ഉത്തരവ് ഇറങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ(ജിഎസ്ടി) നടപടികൾ ഒന്നുമില്ല. ഖജനാവ് കാലിയായ കേരളത്തിന്റെ നികുതിവരുമാനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച പരിഷ്കാരം
Read more