‘കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് മോദി സർക്കാർ’

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ

Read more

പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം തസ്തികയും ശമ്പളവും വർദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ പി.എ തസ്തികയിൽ ജോലി

Read more

സിപിഎമ്മിന്റെ ഫണ്ട് സമാഹരണം സെപ്തംബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: പാർട്ടിയുടെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനത്തിനുള്ള ധനസമാഹരണം സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുമെന്ന് സി.പി.എം. എല്ലാ അംഗങ്ങളും അവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണം. പാർട്ടി

Read more

ഇ.ഡിക്കെതിരെ ക്യാംപയിനുമായി സിപിഎം

തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എൽ.എ അടക്കമുള്ളവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇ.ഡിക്കെതിരായ പോസ്റ്ററുകൾ. മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചിത്രവും പോസ്റ്ററിലുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന

Read more

ഇപി ജയരാജന്റെ യാത്രാ വിലക്ക് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. എന്നാൽ ഇ.പി ശക്തമായ പ്രതിഷേധത്തിലാണ്.

Read more

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക്

Read more

എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ

Read more

“എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്”; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

സമാധാനപരമായി പ്രതിഷേധിക്കാൻ സിപിഎം; കൽപ്പറ്റയിൽ ഇന്ന് വൈകിട്ട് മാർച്ച്

വയനാട്: ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ സി.പി.എം ഇന്ന് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. രാഹുൽ

Read more

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് പി.ജെ ജോസഫ്

തിരുവനന്തപുരം: വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ്

Read more