കേസുകൾ വർധിക്കുന്നു; ചൈനീസ് തലസ്ഥാനം കോവിഡ് നടപടികൾ ശക്തമാക്കി

ചൈന: ചൈനയുടെ തലസ്ഥാനമായ ബീജിംഗ്, കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പൊതു പരിശോധനകൾ ശക്തിപ്പെടുത്തുകയും ചില റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടച്ചുപൂട്ടുകയും ചെയ്തു. 21 ദശലക്ഷം ആളുകൾ താമസിക്കുന്ന

Read more

പുതിയ കോവിഡ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ നിരീക്ഷണം ശക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: അണുബാധയുടെ വ്യാപനം കൃത്യമായി വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഉയർന്ന അനുപാതത്തിൽ കോവിഡ്-19 പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചൊവ്വാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്

Read more

പേവിഷബാധ പ്രതിരോധ വാക്‌സിൻ ഫലപ്രദം; മരണങ്ങൾക്ക് കാരണം കാലതാമസവും ഗുരുതര പരിക്കും

ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ മരണങ്ങൾക്കു കാരണം വാക്സിൻ പിശകല്ലെന്ന് കേന്ദ്ര സംഘം. വാക്സിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന ആരോപണം ശരിയല്ല. വാക്സിൻ ഫലപ്രദമാണ്. നായ്ക്കളുടെ കടിയേറ്റാൽ

Read more

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കില്ല

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കാൻ സാധ്യത കുറവ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം കോവിഡ് മാനദണ്ഡങ്ങൾ

Read more

തൃശൂരിന് പുറത്ത് 4 പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ ഔഷധി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ആയുർവേദ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി കൂടുതൽ സ്ഥലങ്ങളിൽ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ പുതിയ

Read more

കോവിഡ് മഹാമാരി ആഗോള ആയുർദൈർഘ്യത്തിൽ ഇടിവുണ്ടാക്കിയെന്ന് പഠനം

യു.കെ: കോവിഡ് -19 ആയുർദൈർഘ്യത്തിൽ ഇടിവിന് കാരണമാവുകയും കഴിഞ്ഞ 70 വർഷത്തിനിടെ ആഗോള മരണനിരക്കിൽ അഭൂതപൂർവമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പഠനം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെയും ജർമ്മനിയിലെ

Read more

കൊവിഡ്; ഇന്ത്യയില്‍ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

പൂനെ: അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്‍റെ വിശദപരിശോധനയിലാണ് പുതിയ

Read more

രാജ്യത്ത് കോവിഡ് വാക്സിനേഷൻ അവസാനിച്ചിട്ടില്ല; മൂന്നുകോടി വാക്സിൻ ബാക്കി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പൂർത്തിയായിട്ടില്ലെന്നും മൂന്ന് കോടി വാക്സിനുകൾ കൂടി സ്റ്റോക്കുണ്ടെന്നും അധികൃതർ പറഞ്ഞു. കുത്തിവയ്പ്പ് അതിന്‍റെ അവസാന ഘട്ടത്തിലാണ്. കുറച്ച് മാസത്തേക്ക് കൂടിയുള്ള വാക്സിൻ

Read more

പക്ഷിപ്പനി പേടിയില്‍ യു.കെ; നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി അധികൃതർ

യുകെ: കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി പടരുന്നത് തടയാൻ യുകെയിലെ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ

Read more

എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി

ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.  ഉഗാണ്ടൻ

Read more