മാളികപ്പുറം അപകടം; കലക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി മന്ത്രി

പത്തനംതിട്ട: മാളികപ്പുറം അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ

Read more

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ചാ ശ്രമത്തിനിടെയാണ്

Read more

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണർ

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി

Read more

നിരവധി കേസുകളിൽ പ്രതി; ഇൻസ്പെക്ടർ സുനുവിന് വീണ്ടും നോട്ടീസ് നല്‍കി ഡിജിപി

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട്

Read more

ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു

തിരുവനന്തപുരം: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയത് സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി ആർ

Read more

ശബരിമല സന്നിധാനത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ അപകടം; 3 പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപം വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ

Read more

2 ലോഡ് മണ്ണിന് 500 രൂപ പോര; കൈക്കൂലി വാങ്ങുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ലോഡ് മണ്ണിന് 500 രൂപ മതിയാകില്ലെന്ന് പറയുന്ന ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്.

Read more

അയ്യൻകുന്ന് പഞ്ചായത്തിലെ മാർക്കിംഗ്; നടത്തിയത് കർണാടക വനം വകുപ്പല്ലെന്ന് സ്ഥിരീകരണം

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ അടയാളപ്പെടുത്തൽ നടത്തിയത് കർണാടക വനംവകുപ്പ് അല്ലെന്ന് സ്ഥിരീകരണം. ഇത് ബഫർ സോണിനായി അടയാളപ്പെടുത്തിയതല്ല. ധാതു സമ്പത്ത് പഠിക്കാൻ കേന്ദ്ര നിർദ്ദേശപ്രകാരം വന്ന സ്വകാര്യ

Read more

ജയരാജനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് ബിജെപി,സിപിഎം ബന്ധം മൂലം: വി ഡി സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധം മൂലമാണ് ഇ പി ജയരാജനെതിരായ കള്ളപ്പണം

Read more

മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം; സാമുദായിക സംഘടനകളുമായി ബന്ധം ഉറപ്പിക്കാൻ തരൂർ

പത്തനംതിട്ട: എൻ.എസ്.എസിന്‍റെ ക്ഷണപ്രകാരം മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ശശി തരൂർ മാർത്തോമ്മാ സഭയുടെ വേദിയിലേക്കും. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ്മാ

Read more