സാരിയുടുത്ത് വീട്ടമ്മയുടെ വർക്ക് ഔട്ട്‌; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗുരുതരമായ അസുഖങ്ങളൊന്നുമില്ലാത്ത ഒരു മധ്യവയസ്സോ,വാർദ്ധക്യമോ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കൃത്യമായ വ്യായാമവും പോഷകാഹാര ശീലവുമാണ് അത് നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാർഗം. പ്രായം കൂടുന്തോറും നമ്മെ കൂടുതൽ

Read more

ഇറക്കിവിടാൻ ഇനിയാരും വരില്ല; ഗ്രാജ്വേറ്റ് ചായ് വാലിക്ക് സഹായവുമായി സോനു സൂദ്

അഭിനേതാവ് എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് സോനു സൂദ്. അനേകമാളുകൾക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്.ആ പട്ടികയിലേക്ക് ഇതാ ഒന്നു കൂടി.ബീഹാറിലെ ‘ഗ്രാജ്വേറ്റ് ചായ് വാലി’ എന്നറിയപ്പെടുന്ന

Read more

ക്ലാസ്സ്‌ മുറിയിൽ അതിഥികളായെത്തിയ ബുൾ ബുൾ പക്ഷിക്ക് വിദ്യാർത്ഥികളുടെ കരുതൽ

സ്നേഹം,നന്മ,കരുതൽ എന്നിവയെല്ലാം പുസ്തകത്തിൽ നിന്ന് പഠിക്കുന്നതിനുപരിയായി ജീവിതത്തിൽ പകർന്നു നൽകുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. പേരോട് എം.ഐ.എ ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് എ ഡിവിഷനിലെ കുട്ടികളാണ്

Read more

ബിരിയാണി ചലഞ്ച് വിജയം; ആതിരയുടെ ശസ്ത്രക്രിയക്കായി സമാഹരിച്ചത് 10 ലക്ഷം രൂപ

ചോറ്റാനിക്കര: ജനങ്ങൾ ബിരിയാണി ചലഞ്ച് ഏറ്റെടുത്തതോടെ വൃക്ക മാറ്റിവക്കുന്നതിനായി ആതിരക്ക് ലഭിക്കുന്നത് പത്ത് ലക്ഷത്തിലധികം രൂപ. എം.സി.സുകുമാരന്റെയും,ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ അമ്പാടിമല സ്വദേശിയായ ആതിര(28)യുടെ ഇരുവൃക്കകളും

Read more

ടീച്ചറും ഒപ്പം ചേർന്നു കുരുന്നു ചുവടുകൾ തെറ്റിയില്ല;ബഡ്സ് സ്കൂൾ വേദിയിലെ മനോഹര കാഴ്ച

പറവൂർ: വേദിയിൽ ആ കുരുന്നുകൾ ആടിതുടങ്ങിയതു മുതൽ പ്രിയ ടീച്ചർ വേണ്ട പിന്തുണകളുമായി സദസ്സിന് പിന്നിലുണ്ടായിരുന്നു.തന്റെ കുട്ടികളുടെ കാലിടറാതെ കാത്ത പറവൂർ വടക്കേക്കര ബഡ്സ് സ്കൂൾ അധ്യാപികയായ

Read more

കുഞ്ഞുങ്ങളെ ആക്രമിക്കാൻ കൂട്ടിലെത്തിയ പാമ്പിനെ വിറപ്പിച്ച് അമ്മക്കോഴി

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ലെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. അമ്മമാർ മക്കൾക്ക് നൽകുന്ന സ്നേഹവും കരുതലും നൽകാൻ മറ്റൊരാൾക്കും കഴിയില്ല. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളുടെ കാര്യത്തിലും

Read more

നിയമക്കുരുക്കിൽപ്പെട്ട പ്രവാസജീവിതം; ഒരു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി യുവതി

ഒരു വർഷത്തിലേറെയായി സൗദി അറേബ്യയിൽ നിയമക്കുരുക്കിൽപെട്ട് പ്രതിസന്ധിയിലായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി രാജേശ്വരി രാജൻ നാട്ടിലേക്ക് മടങ്ങിയെത്തി.ഒരു വർഷം മുൻപാണ് ഇവർ വീട്ടുജോലിക്കായി ദമ്മാമിലെത്തുന്നത്.ഉയർന്ന ജോലിഭാരവും ശാരീരിക

Read more

സിംഗപ്പൂർ ടു അന്റാർട്ടിക്ക; ഫുഡ്‌ ഡെലിവറിക്കായി പാഞ്ഞ് യുവതി

ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ ഇന്ന് വളരെയധികം സജീവമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നഗരപ്രദേശങ്ങളിൽ, തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് ഓൺലൈൻ ഭക്ഷണ സേവനങ്ങൾ വലിയ അനുഗ്രഹമാണ്. തിരക്ക് കൂടിയതോ,

Read more

സ്കൂൾ മുറ്റത്ത് വിളഞ്ഞ ചോളം വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി അധ്യാപകർ

മുക്കം: സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ നട്ടുവളർത്തി വിളവെടുത്ത ചോളം അധ്യാപകർ വിദ്യാർത്ഥികൾക്ക് പൊരിയാക്കി നൽകി. വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂൾ പരിസരത്ത് വിളവെടുത്ത ചോളമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

Read more

കുളത്തിൽ വീണ നാലരവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് റിട്ടയേർഡ് നഴ്സ്

Palakkadu: കുളത്തിൽ വീണ് ശ്വാസം നിലച്ച നാലര വയസ്സുകാരന് പുതുജീവൻ നൽകി റിട്ടയേർഡ് നഴ്‌സ് കമലം. മുത്തശ്ശി ശാരദക്കൊപ്പം പെരുങ്കുളം ശിവക്ഷേത്രദർശനത്തിനെത്തിയ കൃഷ്ണ എന്ന കുട്ടിയാണ്‌ സമീപമുള്ള

Read more