കശ്‌‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍

ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ.

Read more

ജനകീയ പ്രക്ഷോഭം; ഇറാനിൽ ഹിജാബ് നിയമത്തില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇറാൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി

Read more

‘മെറി ക്രിസ്മസ്’; ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസേജിന് ഇന്ന് 30ആം പിറന്നാൾ

ലോകത്തിലെ ആദ്യ ടെക്സ്റ്റ് സന്ദേശം ഇന്ന് അതിന്‍റെ 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1992 ഡിസംബർ 3ന് യുകെയിലെ വോഡഫോൺ എഞ്ചിനീയറാണ് ആദ്യ സന്ദേശം അയച്ചത്. “മെറി ക്രിസ്മസ്”

Read more

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു

Read more

2000 വർഷങ്ങൾക്ക് മുമ്പ് തന്നെ വിരുന്ന് നടത്തിയിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി ​ഗവേഷകർ

പുരാവസ്തു ഗവേഷകർ 2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിരുന്ന് നടത്തിയതിന്‍റെ തെളിവുകൾ കണ്ടെത്തി. റോഡ് വികസന സ്ഥലത്താണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Read more

ന്യൂയോർക്കിൽ എലിയെ പിടിക്കാൻ ആളെ തേടുന്നു; ശമ്പളം 1.13 കോടി

ന്യൂയോർക്ക്: ന്യൂയോർക്ക് അവരുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ആളെ തിരയുന്നു. എലികളാണ് ആ ശത്രു. തിങ്കളാഴ്ച, ന്യൂയോർക്ക് സിറ്റിയിലെ മേയറുടെ ഓഫീസ് നഗരത്തിലെ എലി ശല്യം

Read more

ഒറ്റയ്ക്ക് ഷോപ്പിംഗിന് പോയതിന് ശിക്ഷ; അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ക്രൂരമായ ചാട്ടവാറടി

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശബ്‌നം നസിമി എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ട് മിനിറ്റ്

Read more

കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; ഇന്തോനേഷ്യയിൽ സർക്കാരിനെതിരെ മാതാപിതാക്കൾ

ഇന്തോനേഷ്യയിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 200 കോടി രൂപ നഷ്ടപരിഹാരം

Read more

തന്റെ രാജ്യം സന്ദർശിക്കൂ; മസ്കിനെതിരെ രൂക്ഷ പ്രതികരണവുമായി സെലെൻസ്‌കി

ന്യൂയോര്‍ക്ക്: യുക്രൈനിലെ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഇലോൺ മസ്കിന്‍റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്കി രൂക്ഷമായി വിമർശിച്ചു. അത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കുന്നതിന് മുമ്പ് യുദ്ധഭീതിയുള്ള തന്‍റെ രാജ്യം

Read more

ലോകത്ത് മോശം വായുനിലവാരമുള്ള 50 നഗരങ്ങളില്‍ 35ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്

1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു. വായുവിന്‍റെ ഗുണനിലവാരം ഏറ്റവും കുറവുള്ള ലോകത്തിലെ 50

Read more