ഉത്തരവ് വന്ന് ഒന്നര മാസമായിട്ടും ജിഎസ്​ടി പുനഃസംഘടന പൂർത്തിയായില്ല

തൃ​ശൂ​ർ: പു​നഃ​സം​ഘ​ട​ന ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ട് ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ൽ(ജി​എ​സ്​ടി) നടപടികൾ ഒന്നുമില്ല. ഖ​ജ​നാ​വ്​ കാ​ലി​യാ​യ കേരളത്തിന്‍റെ നികുതിവരുമാനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച പരിഷ്കാരം

Read more

തുറമുഖ നിർമാണം നിലച്ചു; സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ്. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.

Read more

ഇന്ത്യയിൽ ഐഫോണുകളും ടിവി ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള ഹബ്ബ് സൃഷ്ടിക്കാൻ വേദാന്ത

രാജ്യത്ത്, ആപ്പിളിന്റെ ഐഫോണുകളും മറ്റ് ടെലിവിഷൻ ഉപകരണങ്ങളും നിർമ്മിക്കാൻ ഹബ് സൃഷ്ടിക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. എന്നാൽ ഈ വാർത്തയോട് ആപ്പിളും വേദാന്തയും പ്രതികരിച്ചിട്ടില്ല.

Read more

അഞ്ച് ദിവസത്തിനു ശേഷം സ്വർണവില ഇടിഞ്ഞു

കൊച്ചി: അഞ്ചുദിവസം ഒരേ നിലയിൽ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35

Read more

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ച് പണിമുടക്കും. പമ്പുകൾക്ക് മതിയായ ഇന്ധന ലഭ്യത കമ്പനി ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ പറഞ്ഞു. എല്ലാ

Read more

ഇന്ത്യ കയറ്റുമതി കുറച്ചു ; യുഎഇയിൽ അരിവില കൂടും

അബുദാബി: ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്ക് കേന്ദ്രസർക്കാർ 20% തീരുവ ഏർപ്പെടുത്തിയതും നുറുക്കരിയുടെ കയറ്റുമതി നിരോധിച്ചതും ഗൾഫിൽ 20% വില വർദ്ധനവിന് കാരണമാകും. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ

Read more

സേവന മേഖലയിൽ കുതിപ്പ് ; ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചു

ന്യൂഡൽഹി: ഓഗസ്റ്റിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പ നിരക്ക് ഉണ്ടായിരുന്നിട്ടും സേവന മേഖലയിലെ ഡിമാൻഡ് വർദ്ധനവിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ബ്ലൂംബെർഗാണ് റിപ്പോർട്ട്

Read more

ഇന്ത്യാബുള്‍സ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കും

കൊച്ചി: ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് കടപ്പത്ര വിൽപ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്രങ്ങളുടെ വിൽപ്പന ആരംഭിച്ചു. സെപ്റ്റംബർ 22 വരെ ഇത്

Read more

ടൈറ്റന്‍ കമ്പനി ഗോ ഗ്രീന്‍ നീക്കത്തിനു ആരംഭം

കൊച്ചി: ഗ്രീൻ ഇന്ത്യയിലേക്കുള്ള യാത്രയുടെ ഭാഗമായി ടൈറ്റൻ കമ്പനി ഒരു ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി ഗോ ഗ്രീൻ സംരംഭത്തിന് തുടക്കമിട്ടു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി, ടൈറ്റന്‍റെ

Read more

ട്വിറ്റർ മസ്കിന് സ്വന്തം; ഏറ്റെടുക്കലിന് ഓഹരി ഉടമകളുടെ അംഗീകാരം

വാഷിംഗ്ടണ്‍: ശതകോടീശ്വരൻ ടെസ്ല സിഇഒ എലോൺ മസ്കിന്‍റെ ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ഒടുവിൽ ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. ലോകം ഉറ്റുനോക്കുന്ന കരാറുകളിൽ ഒന്നായിരുന്നു ഇത്. 44 ബില്യൺ

Read more