ട്വിറ്റര്‍ പുതിയ നയ പ്രഖ്യാപനത്തിനു പിന്നാലെ പിന്‍വലിക്കൽ; വ്യാപകമായി പ്രചരിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍

അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും

Read more

ട്വിറ്റര്‍ മേധാവിസ്ഥാനം ഒഴിയണോ; അഭിപ്രായ വോട്ടെടുപ്പ് നടത്തി മസ്‌ക്‌

വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്.

Read more

ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പനയിൽ വർദ്ധന; യു.എസിനെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും.

Read more

ട്വിറ്ററിന് വെല്ലുവിളിയുയർത്താൻ ‘സ്പിൽ’; ആപ്പുമായി എത്തുന്നത് മസ്ക് പുറത്താക്കിയവർ

ശതകോടീശ്വരനായ എലോൺ മസ്ക് ഏറ്റെടുത്തത് മുതൽ ട്വിറ്റർ വലിയ മാറ്റങ്ങൾക്കാണ് വിധേയമാകുന്നത്. പ്രധാന പദവികൾ വഹിച്ചിരുന്നവർ ഉൾപ്പെടെ നിരവധി ജീവനക്കാരെ എലോൺ മസ്ക് പിരിച്ച് വിടുകയും തുടർന്ന്

Read more

ജിഎസ്ടി; ഉദ്യോഗസ്ഥരെ തടയുന്നതും തെളിവ് നശിപ്പിക്കുന്നതും ഇനി മുതൽ ക്രിമിനല്‍ കുറ്റമല്ല

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം.

Read more

ആമസോണും ഫ്ലിപ്കാര്‍ട്ടും ഒ.എന്‍.ഡി.സിക്ക് കീഴിലാകുമെന്ന് സൂചന

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള വൻകിട ഇ-കൊമേഴ്സ് കമ്പനികൾ ഉടൻ ഒ.എൻ.ഡി.സിയുമായി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) കൈകോർക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി

Read more

22.9 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍ വിറ്റു; ട്വിറ്ററില്‍ പുതിയ നിക്ഷേപകരെ തേടി മസ്‌ക്

ടെസ്ല സിഇഒ എലോൺ മസ്ക് ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടുന്നതായി റിപ്പോർട്ട്. മസ്ക് നൽകിയ അതേ നിരക്കിൽ ട്വിറ്ററിലെ ഓഹരികളിൽ നിക്ഷേപിക്കാൻ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്. ഒരു ഓഹരിക്ക്

Read more

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു; കരുതൽ ശേഖരം 564 ബില്യൺ ഡോളർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 564 ബില്യൺ ഡോളറായെന്ന് പുതിയ കണക്കുകൾ. ഡിസംബർ 9 വരെയുള്ള ഒരാഴ്ച കാലയളവിൽ കരുതൽ ശേഖരം 2.9 ബില്യൺ ഡോളർ

Read more

തമിഴ്നാട്ടിൽ 60,000 പേർക്കുള്ള ഭീമൻഹോസ്റ്റൽ നിർമിച്ച് ഐഫോൺ നിർമാതാക്കൾ

തമിഴ്‌നാട്: ആപ്പിളിന്‍റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ ഇന്ത്യയിൽ രണ്ട് വലിയ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപം 60,000 തൊഴിലാളികൾക്ക്

Read more

ഒറ്റ ചാർജിൽ 1000 കി.മീ; ഇലക്ട്രിക് കാർ സേഫ് റോഡ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ച് ബെൻസ്

ജർമ്മൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ

Read more