നീണ്ട കാത്തിരിപ്പിന് വിരാമം; ചേതേശ്വര്‍ പൂജാരക്ക് സെഞ്ചുറി തിളക്കം

ചാറ്റോഗ്രാം: ഒടുവിൽ ടെസ്റ്റ് സെഞ്ച്വറിക്കായി ചേതേശ്വർ പുജാരയുടെ നാല് വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിവസമാണ് പുജാര സെഞ്ച്വറി നേടിയത്.

Read more

ആരാധകരെ ഞെട്ടിച്ചു മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്; ഫൈനലിനു മുമ്പ് പരിശീലനം ഒഴിവാക്കി

ദോഹ: അർജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ആരാധക വൃത്തങ്ങളെ ഞെട്ടിച്ചു വാർത്ത പുറത്തു വന്നിരിക്കുന്നത്. വെള്ളിയാഴ്ച

Read more

85 റൺസിന് ജാര്‍ഖണ്ഡിനെ തകര്‍ത്ത് കേരളം; അഞ്ച് വിക്കറ്റുമായി വൈശാഖ് ചന്ദ്രന്‍

റാഞ്ചി: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം. മത്സരത്തിൽ 85 റൺസിനായിരുന്നു കേരളത്തിന്‍റെ വിജയം. കേരളം ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

Read more

ലോകകപ്പിലെ തോൽവി; ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു

ലിസ്ബണ്‍: മൊറോക്കോയ്ക്കെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ പോർച്ചുഗലിന്‍റെ പരിശീലക സ്ഥാനം ഫെർണാണ്ടോ സാന്റോസ് രാജിവച്ചു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സാന്റോസ് പരിശീലക സ്ഥാനം ഒഴിയുന്ന

Read more

ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഫ്രാൻസിനെ ആശങ്കയിലാക്കി കിങ്സ്ലി കോമാനും പനി

ദോഹ: ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി താരങ്ങൾക്ക് പനി പടരുന്നു. വിംഗർ കിങ്സ്ലി കോമാനും അസുഖം ബാധിച്ചതോടെ ടീം പ്രതിസന്ധിയിലായി. മിഡ്‌ഫീൽഡർ അഡ്രിയൻ റാബിയോട്ട്,

Read more

ബോറിസ് ബെക്കര്‍ ജയില്‍ മോചിതനായി; ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്ന് റിപ്പോർട്ടുകൾ

ലണ്ടന്‍: ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിൽ മോചിതനായി. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ ആസ്തികൾ മറച്ചുവച്ചതിന് ഈ വർഷം ഏപ്രിലിൽ ബ്രിട്ടീഷ്

Read more

രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ; ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച

ചിറ്റൊഗ്രാം: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്.

Read more

ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് വില്യംസണ്‍; അമരത്ത് ഇനി ടിം സൗത്തി

വെല്ലിങ്ടണ്‍: കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. 32 കാരനായ വില്യംസണ്‍ ഏകദിന 20-20 ടീമുകളുടെ നായക സ്‌ഥാനത്ത് തുടരും. വില്യംസണ് പകരം സീനിയർ

Read more

അറബിനാടിൻ്റെ തലയുയർത്തി പിടിച്ച മൊറോക്കോയ്ക്ക് നന്ദി അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇ: മൊറോക്കോയും ഫ്രാൻസും തമ്മിൽ ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ മൊറോക്കോ ഫുട്ബോൾ ടീമിന്‍റെ പ്രകടനത്തിന് യു എ ഇ വൈസ് പ്രസിഡന്‍റും

Read more

കലാശ പോരാട്ടത്തിന് നിലവിലെ ചാമ്പ്യൻമാർ; മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്‍റീനയെ നേരിടും. ബുധനാഴ്ച നടന്ന രണ്ടാം സെമിയിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ചയാണ്

Read more