ഗുജറാത്ത് തിരഞ്ഞെടുപ്പ്; എഎപി നേതാവ് സ്ഥാനാർഥിത്വം പിൻവലിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിന് തൊട്ടുപിന്നാലെ സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ആം ആദ്മി

Read more

ഡൽഹി മദ്യ ലൈസൻസ് അഴിമതിക്കേസ്; മലയാളി ബിസിനസുകാരൻ വിജയ് നായർ ഇഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യ ലൈസൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായി വിജയ് നായരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസിൽ വിജയ് നായരെ സിബിഐ നേരത്തെ

Read more

ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ വ്യാപക പ്രതിഷേധം

Read more

ആം ആദ്മിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി

Read more

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം

Read more

കറൻസിയിൽ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണം; മോദിക്ക് കത്തയച്ച് കെജ്രിവാൾ

ന്യൂ‍ഡൽഹി: കറൻസി നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ

Read more

ഗുജറാത്തിൽ ഭരണത്തിൽ വന്നാൽ 8 നഗരങ്ങളിൽ ഓരോ 4 കിലോമീറ്ററിലും സ്കൂളുകൾ നിർമിക്കുമെന്ന് എഎപി

അഹമ്മദാബാദ്: ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ഗുജറാത്തിലെ എട്ട് നഗരങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്കൂളുകൾ സ്ഥാപിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ

Read more

ആം ആദ്മി ഗുജറാത്ത് അധ്യക്ഷൻ ഡൽഹിയിൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രസിഡന്‍റ് ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് വനിതാ

Read more

ഗുജറാത്ത് പിടിക്കാൻ ബിജെപി; ഗൗരവ് യാത്രയുടെ ഭാഗമാകാൻ അമിത് ഷായും

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗുജറാത്തിൽ വമ്പൻ പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി. ‘ഗൗരവ് യാത്ര’ എന്ന പേരിൽ അഞ്ച് യാത്രകൾ നടത്താനാണ് തീരുമാനം. 2002 ൽ ആദ്യ ഗൗരവ്

Read more

മതംമാറ്റ ചടങ്ങിൽ പങ്കെടുത്ത ഡൽഹി മന്ത്രി രാജേന്ദ്ര പാൽ രാജിവെച്ചു

ന്യൂഡൽഹി: മതമാറ്റ ചടങ്ങിൽ പങ്കെടുത്ത സംഭവം വിവാദമായതിനെ തുടർന്ന് ഡൽഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. അഞ്ചാം തീയതി നടന്ന ചടങ്ങിന്റെ വീഡിയോ വെള്ളിയാഴ്ച

Read more