എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ഹരിപ്പാട്: എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷിനാണ്(48) പരിക്കേറ്റത്. എ.ഡി.ജി.പി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന

Read more

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 20) കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന്

Read more

കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കൊച്ചി: നേര്യമംഗലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട

Read more

ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

ബേപ്പൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. മത്സരത്തിൽ പങ്കെടുത്ത എ.കെ.ജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്സ് ഫൈനൽ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം.

Read more

കാസർഗോഡ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; ഒരാൾ അറസ്റ്റിൽ

കാസർഗോഡ്: കാസർകോട് ചെറുവത്തൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. 23 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കമ്പാർപ്പള്ളം സ്വദേശി ഇതിൻകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വാഹന

Read more

യുപിയില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; പത്തോളം ആളുകളെ കാണാതായി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇരുപതിലധികം കർഷകരുമായി പോയ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞു. 13 പേർ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഹർദോയ് ജില്ലയിലാണ് സംഭവം. പാലിയിലെ ഗാര നദിക്ക്

Read more

ട്രെയിന്‍ തട്ടി പരിക്കേറ്റ വിദ്യാർഥിനിയുടെ പിതാവിന് രക്ഷകയായി അധ്യാപിക

തേഞ്ഞിപ്പലം: കടലുണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റയാളെ രക്ഷിച്ചു സ്കൂൾ അധ്യാപിക. എളമ്പുളശ്ശേരി എ.എൽ.പി.സ്കൂളിലെ അധ്യാപിക കെ.ഷൈജിലയാണ് പരിക്കേറ്റയാളുടെ രക്ഷകയായത്. രണ്ട് ദിവസത്തിനു ശേഷമാണ്, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ

Read more

റോഡിലെ കുഴി ; സംസ്ഥാന വ്യാപകമായി വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ്

കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് ലീഗ്. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴികളിൽ

Read more

ദേശീയപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്. അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി

Read more

രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചു

മും​ബൈ: ര​ണ്‍​ബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മനീഷ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നില്ലെന്ന്

Read more