സുരക്ഷാ കാര്യങ്ങളില്‍ സഹായിച്ച യു.എസിന് ആത്മാര്‍ത്ഥമായി നന്ദി പറഞ്ഞ് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാന്‍ കടലിടുക്കിൽ സുരക്ഷ നിലനിർത്താൻ സഹായിച്ചതിന് തായ്‌വാന്‍ സർക്കാർ യു.എസിന് നന്ദി അറിയിച്ചു.തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി യു.എസിന് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയത്.

Read more

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവരിൽ ഖാലിസ്ഥാന്‍ മുദ്രാവാക്യം

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ

Read more

നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ

വാഷിങ്ടണ്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയെ പുകഴ്ത്തുന്ന രീതിയിൽ പെലോസി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ടിവി

Read more

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read more

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ തായ്‌വാന്‍ സമുദ്ര മേഖല

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ സമുദ്ര മേഖല. ചൈന സൈനിക സന്നാഹവുമായി എത്തിയതോടെ തായ്‌വാനും അതീവ ജാഗ്രതയിലാണ്.

Read more

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ്

അമേരിക്ക: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനിനുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയരും.

Read more

ക്യൂബയിലെ ഇന്ധന ഡിപ്പോയില്‍ സ്‌ഫോടനം; 121 പേർക്ക് പരിക്ക്, 17 പേരെ കാണാനില്ല

ഹവാന: ഇടിമിന്നലേറ്റ് ക്യൂബയിലെ എണ്ണ സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാൾ മരിച്ചു. 121 പേർക്ക് പരിക്കേൽക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. 17 അഗ്നിശമന സേനാംഗങ്ങളെയാണ് കാണാതായത്.

Read more

തായ്‌വാന്‍ മിസൈൽ നിർമാണ വിഭാഗം തലവന്‍ മരിച്ച നിലയിൽ

തായ്‌പേയ് സിറ്റി: തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ തലവനെ മരിച്ച നിലയിൽ കണ്ടെത്തി. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് ഔ യാങ്

Read more

തായ്‌വാനെ വീണ്ടും ഭീഷണിപ്പെടുത്തി ചൈന: പ്രധാന ദ്വീപില്‍ കപ്പലുകളും വിമാനങ്ങളും

തായ്‌പേയ് സിറ്റി: പ്രധാന വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തിയിൽ ചൈന സൈനികാഭ്യാസം തുടരുന്നുവെന്ന് തായ്‌വാൻ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ

Read more

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍

Read more