നാന്‍സി പെലോസിക്ക് ചൈന ഉപരോധമേര്‍പ്പെടുത്തി

ബീജിങ്: തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസിക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി. യുഎസ് സ്പീക്കർക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡന്റ്

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷഭരിതമായ മേഖലയിൽ സമാധാനം വേണമെന്ന് തായ്‌വാന്‍ പ്രസിഡന്‍റ് സായ് ഇംഗ് വെൻ ആഹ്വാനം

Read more

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ്ബോൾ താരത്തിന് റഷ്യയിൽ 9 വര്‍ഷം തടവ്

അമേരിക്ക: രണ്ട് തവണ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവും വനിതാ നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) താരവുമായ ബ്രിട്ട്‌നി ഗ്രിനറിനെ മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷം തടവ്

Read more

തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം

Read more

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read more

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ

Read more

സുപ്രീംകോടതി നിയന്ത്രണാതീതമായെന്ന് ബൈഡൻ; ഗര്‍ഭഛിദ്രാവകാശം പുനസ്ഥാപിക്കാന്‍ നീക്കം

വാഷിങ്ടണ്‍: സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്ന യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ജോ ബൈഡൻ സർക്കാർ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു. സുപ്രീം കോടതി നിയന്ത്രണാതീതമായെന്ന്

Read more

നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്

കെയ്‌റോ: ഈജിപ്ഷ്യൻ ആക്ടിവിസ്റ്റ് അലാ അബ്ദ് എൽ ഫത്താഹ് തന്റെ നിരാഹാര സമരം 100 ദിവസം പിന്നിട്ടു. തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ നിരാഹാര

Read more

“യു.എസ് സുപ്രീംകോടതി വിധി ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരായ തിരിച്ചടി”

വാഷിങ്ടണ്‍: ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. കോടതി വിധി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനുമുള്ള തിരിച്ചടിയാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി

Read more

ആപ്പിളിലും വിജയക്കൊടി പാറിച്ച് തൊഴിലാളി യൂണിയന്‍

മേരിലാന്‍ഡ്: സാങ്കേതികമേഖല രംഗത്തെ വമ്പൻ ആപ്പിളിലും തൊഴിലാളി യൂണിയൻ ആരംഭിക്കുന്നു. അമേരിക്കയിലെ മേരിലാൻഡിലുള്ള ആപ്പിളിന്റെ റീട്ടെയിൽ യൂണിറ്റിലെ തൊഴിലാളികളാണ് യൂണിയൻ ആരംഭിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. ഇന്റർനാഷണൽ

Read more