‘ആന്തം ഫോർ കശ്മീരി’ന് വിലക്ക്; നിയമവഴിതേടി സംവിധായകൻ

ന്യൂഡൽഹി : കശ്മീരിലെ നിലവിലെ സാഹചര്യം വെളിപ്പെടുത്തുന്ന സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ മലയാളി സംവിധായകൻ രംഗത്ത്. സന്ദീപ് രവീന്ദ്രനാഥിന്‍റെ ‘ആന്തം ഫോർ കശ്മീർ’എന്ന ചിത്രമാണ് കേന്ദ്രസർക്കാർ വിലക്കിയത്.

Read more