കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് നൽകിയാൽ ഫാര്‍മസി ലൈസന്‍സ് റദ്ദാക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ

Read more

മരുന്നുഫലപ്രാപ്തി കുറയുന്നതായി ഐ.സി.എം.ആർ റിപ്പോർട്ട്

തൃശ്ശൂർ: മരുന്നുകളുടെ യുക്തിരഹിതമായ ഉപയോഗത്തിന് ഇന്ത്യ കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പുതിയ റിപ്പോർട്ട് അനുസരിച്ച് മരുന്നുഫലപ്രാപ്തി

Read more

ഇന്ത്യക്കാർ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കൊറോണ കാലത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതായി റിപ്പോർട്ട്. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്‍റെ

Read more