തമിഴ്നാട്ടിൽ 60,000 പേർക്കുള്ള ഭീമൻഹോസ്റ്റൽ നിർമിച്ച് ഐഫോൺ നിർമാതാക്കൾ

തമിഴ്‌നാട്: ആപ്പിളിന്‍റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ ഇന്ത്യയിൽ രണ്ട് വലിയ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപം 60,000 തൊഴിലാളികൾക്ക്

Read more

ഉൽപ്പന്നങ്ങളുടെ നിർമ്മാണം പൂർണമായും ചൈനയിൽ നിന്ന് മാറ്റാൻ ആപ്പിൾ

ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപ്പാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ

Read more

ട്വിറ്റർ നീക്കുമെന്ന് ഭീഷണി; ആപ്പിൾ ആപ്പ് സ്റ്റോറിനെതിരെ ഇലോൺ മസ്ക്

ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ

Read more

‘ഹേയ് സിരി’ എന്നത് ഇനി ‘സിരി’; കമാൻഡിൽ മാറ്റം വരുത്താൻ ആപ്പിള്‍

ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരിയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നതിന് മുൻപ് പറയുന്ന കമാൻഡിൽ മാറ്റം. നേരത്തെ ‘ഹേയ് സിരി’ എന്ന് പറഞ്ഞിരുന്നത് ‘സിരി’ എന്നാക്കി മാറ്റാൻ കമ്പനി

Read more

റെക്കോർഡ് വിൽപ്പന; ഇന്ത്യയിൽ ഉയർന്ന വരുമാനം നേടി ആപ്പിൾ

ന്യൂ ഡൽഹി: രാജ്യത്ത് മികച്ച വരുമാനം നേടി ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ വിൽപ്പനയിൽ ആപ്പിൾ ഉയർന്ന വരുമാനം രേഖപ്പെടുത്തി.

Read more

യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുള്ള ഐഫോണുകൾ ഉടൻ

യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുള്ള ഐഫോണുകൾ ആപ്പിൾ ഉടൻ പുറത്തിറക്കും. നിലവിൽ ലൈറ്റ്‌നിങ് പോർട്ടുള്ള ഐഫോണുകളാണ് കമ്പനി വിൽക്കുന്നത്. ഇക്കാരണത്താൽ, മിക്ക സ്മാർട്ട്ഫോൺ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ്

Read more

ആപ്പിള്‍ മുതലാളിയെ ട്രോളി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍!

ന്യൂയോര്‍ക്ക്: ആപ്പിൾ സിഇഒ ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിച്ച ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിൾ പിക്സലിന്‍റെ തെറ്റ്

Read more

ആമസോണിന് 4 ദശലക്ഷം റൂബിൾ പിഴ ചുമത്തി റഷ്യൻ കോടതി

മോസ്കോ: രണ്ട് വ്യത്യസ്ത കേസുകളിലായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് മോസ്കോ കോടതി 4 ദശലക്ഷം റൂബിൾ (65,000 ഡോളർ) പിഴ ചുമത്തി. ആമസോൺ ആത്മഹത്യ പ്രചരിപ്പിക്കുകയും,

Read more

ചാർജറില്ലാതെ ഫോൺ വിറ്റു; ആപ്പിളിന് വൻ തുക പിഴ

ബ്രസീലിയ: ചാർജറുകൾ ഇല്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് 20 മില്യൺ ഡോളർ പിഴ ചുമത്തി. ഒരു അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് “ദുരുപയോഗം” എന്ന് വിശേഷിപ്പിച്ച്

Read more

5 ജി; സാംസങ്ങും ആപ്പിളും ഫോൺ ​സോഫ്റ്റ്​വെയർ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചു

ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ നവംബർ-ഡിസംബർ മാസത്തോടെ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ആപ്പിളും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി

Read more