രാജി ആവശ്യത്തിൽ വിവാദമില്ല, കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്: ഗവര്‍ണര്‍

ന്യൂഡല്‍ഹി: സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യത്തിൽ ഒരു വിവാദവുമില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും

Read more

ധനമന്ത്രിയെ നീക്കണമെന്ന ഗവർണറുടെ കത്തിൽ പ്രതികരണവുമായി കാനം

തിരുവനന്തപുരം: ഗവർണർക്ക് അധികാരമുണ്ടെങ്കിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്

Read more

മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണറുടെ നടപടിയിൽ പ്രതികരിച്ച് ധനമന്ത്രി

തിരുവനന്തപുരം: തനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യത്തിൽ അഭിപ്രായം

Read more

വിസിമാരുടെ രാജി ആവശ്യം; യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനത്തെച്ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത. ഗവർണറുടെ നടപടിയെ പ്രതിപക്ഷ നേതാവ്

Read more

നിയമ ലംഘനമുണ്ടായെങ്കിൽ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടതെന്ന് മുഖ്യമന്ത്രി

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികൾ സംസ്ഥാനത്തെ സർവകലാശാലകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട

Read more

വി.സി സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പേര് നിര്‍ദേശിച്ചില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സർവ്വകലാശാല വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കില്ല. അംഗങ്ങളുടെ പേരുകൾ സമിതിക്ക്

Read more

ഗവര്‍ണറെ അവഹേളിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്; എംഎല്‍എയുടെ പി.എയ്‌ക്കെതിരേ പരാതി

വൈക്കം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട് എം.എൽ.എയുടെ പി.എ കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇതേതുടർന്ന് സി.കെ ആശ എംഎൽഎയുടെ പി.എയും ട്രഷറി

Read more

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് രാഷ്ട്രപതിക്ക് പരാതി നൽകി. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സി.പി.എം,

Read more

നിലപാട് വ്യക്തമാക്കി ഗവർണർ ; ലോകായുക്ത, സര്‍വ്വകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ല

തിരുവനന്തപുരം: ലോകായുക്ത, സർവകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ലെന്നും, താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടാൻ

Read more

കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവർണർ ആരോപിച്ചു. ഇത്

Read more